ഒന്നാം സമ്മാനം 75 ലക്ഷം, രണ്ടാം സമ്മാനം 10 ലക്ഷം; സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്, വിശദമായ ഫലം അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-336 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

വിശദമായ നറുക്കെടുപ്പ് ഫലം

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

SV 954329

സമാശ്വാസ സമ്മാനം (8,000 രൂപ)

SN 954329 SO 954329 SP 954329 SR 954329 SS 954329 ST 954329 SU 954329 SW 954329 SX 954329 SY 954329 SZ 954329

രണ്ടാം സമ്മാനം (10 ലക്ഷം രൂപ)

SP 462220

മൂന്നാം സമ്മാനം (5,000 രൂപ)

1133 1212 2418 2478 2690 3343 3456 4071 4323 5289 5583 5848 7344 7558 7868 8338 9265 9519

നാലാം സമ്മാനം (2,000)

1480 2283 2695 2934 6690 8162 8621 9040 9390 9658

അഞ്ചാം സമ്മാനം (1,000 രൂപ)

0089 0232 0855 1019 1983 2322 2436 2836 2907 3438 4021 4353 5909 6218 6455 6525 8426 8660 8827 8909

ആറാം സമ്മാനം (500 രൂപ)

0113 0604 0834 1065 1106 1146 1158 1355 1433 1828 1853 2126 2264 2314 2632 2691 2929 3283 3497 3656 3855 4009 4151 4528 5105 5284 5508 5877 5908 5924 6285 7068 7281 7325 7387 7458 7549 7673 7710 7919 8254 8286 8432 8562 8959 9130 9164 9166 9847 9863 9880 9992

ഏഴാം സമ്മാനം (200 രൂപ)

0402 0561 0871 1100 1769 2241 2252 2393 2637 3346 3507 3513 3519 3655 3715 4077 4262 4398 4422 4595 4699 4836 4946 4980 5021 5366 6519 6646 6721 6922 7085 7126 7220 7808 8232 8325 8559 8582 8583 8793 9122 9148 9242 9581 9604

എട്ടാം സമ്മാനം (100 രൂപ)

0041 0183 0191 0366 0927 1030 1182 1349 1650 1650 1825 1904 2025 2097 2367 2635 2773 2810 3550 3554 4361 4839 4883 5348 5522 5908 6825 7057 7213 7750 7826 8534 8589 9170 9227 9229


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summary: Sthree Sakthi Lottery results declared. First prize rupees 75 lakhs. Check Prize Details