Kerala Lottery Results | Nirmal Lottery NR 306 Result | Bhagyakuri | നിർമ്മൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 306 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ല്‍ ഫലം ലഭ്യമാകും.

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐ.ഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (70 ലക്ഷം രൂപ)

NB 751620

സമാശ്വാസ സമ്മാനം (8,000 രൂപ)

NA 751620 NC 751620
ND 751620 NE 751620
NF 751620 NG 751620
NH 751620 NJ 751620
NK 751620 NL 751620 NM 751620

രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)

NB 886638

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

NA 808814
NB 497518
NC 911684
ND 934974
NE 889031
NF 459809
NG 182679
NH 137442
NJ 972273
NK 739782
NL 897124
NM 265421

നാലാം സമ്മാനം (5,000 രൂപ)

0112 0223 0597 0731 1125 3826 3836 4465 6694 6776 7117 7487 7741 7955 8299 8533 9316 9656

അഞ്ചാം സമ്മാനം (1,000 രൂപ)

0078 0083 0108 0132 0158 0418 0908 1379 1574 1826 1905 2026 2350 2644 3005 3619 3661 3709 4133 4484 5011 5440 5804 5887 6563 7043 7470 7671 7701 7810 7893 8767 8938 9278 9514 9926

ആറാം സമ്മാനം (500 രൂപ)

0124 0193 0251 0252 0454 0538 0645 0704 1429 1578 1670 1686 1709 1775 1801 1834 1931 1948 2103 2135 2162 2232 2292 2299 2471 2670 2708 2731 2735 3231 3240 3343 3358 3363 3528 3790 3863 3909 4027 4312 4474 4600 5044 5591 5645 5655 5662 5767 6405 6420 6422 6435 6463 6521 6527 6775 6888 6889 7000 7062 7214 7388 7551 7643 7651 7689 7729 7739 7970 8152 8215 8255 8645 8900 8914 8969 9071 9533 9837

ഏഴാം സമ്മാനം (100 രൂപ)

0042 0056 0084 0123 0153 0298 0387 0423 0481 0698 0730 0958 1026 1108 1143 1350 1417 1586 1607 1780 1804 1932 1992 2102 2151 2181 2316 2318 2324 2385 2461 2505 2519 2628 2654 2740 2764 2790 2819 2824 3026 3031 3209 3215 3225 3314 3369 3479 3572 3589 3987 4025 4341 4531 4597 4608 4673 4728 4840 4854 5083 5136 5173 5477 5586 5626 5633 5686 5916 5941 5948 6097 6103 6128 6249 6254 6259 6331 6360 6393 6503 6604 6645 6961 7036 7076 7219 7273 7441 7494 7557 7585 7658 7665 7727 7787 7868 7916 7922 8009 8023 8068 8088 8119 8136 8143 8162 8286 8400 8562 8635 8768 8820 8852 9173 9186 9282 9476 9531 9573 9600 9615


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summery: Kerala Lottery Result Nirmal NR-306 Results Announced.