എടവരാട്ടെ പെരുമ്പോയിൽ കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു


പേരാമ്പ്ര: എടവരാട്ടെ പെരുമ്പോയിൽ കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു. 84 വയസാണ്. പരേതനായ കുഞ്ഞമ്മത് ഹാജിയാണ് ഭർത്താവ്.

പരേതരായ കുട്ടോത്ത് തുളിശ്ശേരി അമ്മതിൻ്റെയും വേളം മർക്കർ കണ്ടി മറിയത്തിൻ്റെയും മകളാണ്.
സഹോദരങ്ങൾ: മൊയ്തു തുളിശ്ശേരി, സൂപ്പി (അബുദാബി), ഇബ്രായി (അബുദാബി), അബ്ദുറഹ്മാൻ (അബുദാബി), ആയിഷ തുളിശ്ശേരി, അബ്ദുൽ അസീസ് (മസ്ക്കറ്റ് ), പരേതനായ കുഞ്ഞബ്ദുല്ല.

ഖബറടക്കം നാളെ രാവിലെ 7.30 മണിക്ക് കൈപ്രം ഖബർസ്ഥാനിൽ.