ഖത്തര്‍ കെ.എം.സി.സി മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി നിലവില്‍ വന്നു: വി.പി.അസീസ് പ്രസിഡന്റും ഷഹല്‍ പൊയില്‍ ജനറല്‍ സെക്രട്ടറിയും


മേപ്പയ്യൂര്‍: ഖത്തര്‍ കെ.എം.സി.സി മെമ്പര്‍ഷിപ്പടിസ്ഥാനത്തിലുള്ള മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി നിലവില്‍ വന്നു.
ജനറല്‍ ബോഡി യോഗം കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി എം.പി ഇല്യാസ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ചാവട്ട് അധ്യക്ഷനായി. ടി.ടി.കുഞ്ഞമ്മത് സംസാരിച്ചു.

ഭാരവാഹികള്‍:- പ്രസിഡന്റ്: വി.പി.അസീസ്, ജനറല്‍ സെക്രട്ടറി: ഷഹല്‍ പൊയില്‍, ട്രഷറര്‍: കെ.എം.റാഷിദ്,
വൈസ് പ്രസിഡന്റുമാര്‍: ഷാഹിഖ് വള്ളില്‍, പി.കെ.റസാഖ്, ഷാനഹാസ്, ടി.കെ.ഷാഫി;ജോയിന്റ് സെക്രട്ടറിമാര്‍: ഫാസില്‍ അറഫ.ടി ആഷിഖ്, റിയാസ് എടച്ചാത്തോത്ത്, സി.കെ.മുബാറക്.