Tag: Alcohol

Total 4 Posts

ചോരയൊലിപ്പിച്ച് പൊട്ടിക്കരഞ്ഞ് യുവതി, ഞാന്‍ തന്നെയാണ് ഇവളെ തല്ലിയതെന്ന് വീരവാദം മുഴക്കി ഭര്‍ത്താവ്; തിരുവനന്തപുരത്ത് ജോലിക്ക് പോയതിന് ഭാര്യയെ മര്‍ദ്ദിച്ച് വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍ (ഞെട്ടിക്കുന്ന വീഡിയോ കാണാം)

തിരുവനന്തപുരം: മദ്യലഹരിയില്‍ യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം. തിരുവനന്തപുരം ജില്ലയിലെ മലയിന്‍കീഴിലാണ് സംഭവം. ഭാര്യ ജോലിക്ക് പോകുന്നത് ഇഷ്ടമല്ലെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ തന്നെ മൊബൈലില്‍ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മലയന്‍കീഴ് മേപ്പുക്കട സ്വദേശി ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തു. വീഡിയോ ദൃശ്യങ്ങളും പൊലീസിന് നല്‍കി. ഇനി മുതല്‍ ജോലിക്ക്

മാഹി വിദേശമദ്യവുമായി കൊയിലാണ്ടി സ്വദേശി പിടിയിൽ

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കിൽ തിക്കോടി തെക്കെ കൊല്ലൻ്റെ കണ്ടി രഘുനാഥൻ എന്നയാളെ 73 കുപ്പി മാഹി വിദേശ മദ്യവുമായി കൊയിലാണ്ടി എക്സൈസ് പാർട്ടി അറസ്റ്റ് ചെയ്തു. ലോട്ടറി വിൽപ്പനയുടെ മറവിൽ മദ്യം വിൽപ്പന നടത്തുകയായിരുന്ന രഘുനാഥൻ്റെ ബൈക്കിലും , വീട്ടിലുമായി സൂക്ഷിച്ച മദ്യമാണ് പിടികൂടിയത്. വിവിധ അളവിലുള്ള 73 കുപ്പികളിലായി 31 ലിറ്റർ മദ്യവും, മദ്യം

കാറിൽ കടത്തിയ 141 കുപ്പി വിദേശമദ്യവുമായി ഇരിങ്ങൽ സ്വദേശി പിടിയിൽ: പരിശോധന നടത്തിയത് ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി

വടകര: കാറിൽ കടത്തുകയായിരുന്ന 141 കുപ്പി മാഹി വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ. ഇരിങ്ങലിലെ താരേമ്മൽ വീട്ടിൽ ബാബു എന്ന ജംബോ ബാബുവിനെയാണ് വടകര എക്സൈസ് സർക്കിൾസംഘം പിടികൂടിയത്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കാറിൽനിന്ന് മദ്യം പിടിച്ചത്. പ്രിവന്റീവ് ഓഫീസർ സി.കെ.ജയപ്രസാദ്, സി.ഇ.ഒ. മാരായ എ.കെ.രതീഷ്, സി.എം. സുരേഷ് കുമാർ, കെ.ഷിരാജ്,

സംസ്ഥാനത്തെ പുതുക്കിയ മദ്യവില അറിയാം

തിരുവന്തപുരം: സംസ്ഥാനത്ത് മദ്യത്തിന്റെ പുതുക്കിയ വില്‍പ്പന വില പ്രസിദ്ധീകരിച്ചു. ഏറ്റവും കുറഞ്ഞ വിലയുള്ള മദ്യത്തിനു പോലും 30 രൂപയുടെ വര്‍ധനയാണ് വന്നിരിക്കുന്നത്. വിതരണക്കാര്‍ ബവ്‌കോക്ക് നില്‍കുന്ന മദ്യത്തിന്റെ അടിസ്ഥാന വിലയില്‍ 7 ശതമാനം വര്‍ദ്ധനയാണ് അനുവദിച്ചത്. ആനുപാതികമായി നികുതിയും കൂടി. ഇതടക്കമുള്ള വിലയാണ് ബിവറേജസ് കോര്‍പ്പറേഷന്‍ പ്രസിദ്ധകരിച്ചത്. വില വര്‍ദ്ധനയിലൂടെ ഈ വര്‍ഷം സര്‍ക്കാരിന് 1000

error: Content is protected !!