Tag: bear

Total 3 Posts

വയനാട്ടില്‍ തേന്‍ ശേഖരിക്കാന്‍ ഭാര്യക്കൊപ്പം കാട്ടില്‍ പോയ യുവാവിന് നേരെ കരടിയുടെ ആക്രമണം; ഗുരുതര പരിക്ക്

മാനന്തവാടി: വയനാട്ടില്‍ കരടിയുടെ ആക്രമണം. കാട്ടില്‍ തേന്‍ ശേഖരിക്കാന്‍ പോയ യുവാവിന് നേരയാണ് ആക്രമണം. ചെതലയം പൊകലമാളം കാട്ടുനായ്ക്ക കോളനിയിലെ രാജനാണ് കരടിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. സൂരക്കുടി കോളനിയ്ക്കു സമീപം ബുധനാഴ്ച രാവിലെ 11-മണിയോടെയായിരുന്നു ആക്രമണമുണ്ടായത്. ഭാര്യ ബിന്ദുവിനൊപ്പം കാട്ടിലെത്തിയ രാജനു നേരെ കരടി ചാടി വീഴുകയായിരുന്നു. രാജന്റെ പുറത്തും കഴുത്തിനും കരടി മാന്തുകയും കടിക്കുകയും

ചീതൾവാക്കിൽ നിന്നുള്ള കുറിപ്പുകൾ; എൻ.എ നസീർ എഴുതിയ കാടനുഭവം വായിക്കാം

എൻ.എ.നസീർ ചീതൾവാക്കിന്റെ പിന്നിലേക്ക് നടന്നാൽ മുളംകാടുകളിലാണ് എത്തുക. ആകാശമേലാപ്പ് മുളം കൂട്ടങ്ങൾ മൂടിയതുകൊണ്ടാകണം എല്ലായ്പ്പോഴും അവിടം ഇരുൾ മൂടിയിരിക്കും. ആനകൾ യഥേഷ്ടം കാണും. അവർക്കവിടം ഏറ്റവും പ്രിയങ്കരമാണ്. കടുത്ത വേനലിൽ കൊമ്പന്മാർ മുളയിലമെത്തയിൽ കിടന്നുറങ്ങുന്നത് ക്യാമറയിൽ പകർത്തിയിട്ടുണ്ട്. വളരെ സൂക്ഷിച്ചാണ് അങ്ങോട്ടുള്ള സഞ്ചാരങ്ങൾ. ആനകളുടെ ഉറക്കറയും പ്രസവ അറയും അത് തന്നെ. എനിക്കും ജലീലിനും ആനകളുടെ

റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്ന അമ്മക്കരടിയെ വലച്ച് കരടി കുഞ്ഞുങ്ങള്‍; കാണാം കരടി കുഞ്ഞുങ്ങളുടെ കുസൃതി കളികള്‍

കാടിനോട് ചേര്‍ന്നുള്ള ജനവാസമേഖലയിലൂടെ ഒരു അമ്മക്കരടി തന്റെ നാല് കുഞ്ഞുങ്ങളെയും കൊണ്ട് റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. സമീപത്ത് തന്നെ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറിലിരുന്ന് ആരോ പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍. അമ്മക്കരടി ക്ഷമാപൂര്‍വ്വം കുഞ്ഞുങ്ങളെ ഓരോരുത്തരെ ആയി റോഡിനപ്പുറത്തേക്ക് ആക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ വികൃതികളായ കുഞ്ഞുങ്ങളാകട്ടെ, അമ്മയെ ഇട്ട് കറക്കുകയാണ്. ഒരാളെ അപ്പുറത്തെത്തിച്ച്, അടുത്തയാളിലേക്ക് എത്തുമ്പോഴേക്ക് നേരത്തേ

error: Content is protected !!