Tag: Beef

Total 5 Posts

തട്ടുകടയില്‍ നിന്നും ബീഫ് ഫ്രൈ വാങ്ങി വീട്ടിലേക്കുപോയ യുവാവിനെ ആക്രമിച്ച് ഗുണ്ടാസംഘം ബീഫ് ഫ്രൈ തട്ടിയെടുത്തു; പ്രതികള്‍ പിടിയില്‍

ഹരിപ്പാട്: തട്ടുകടയില്‍ നിന്നു ബീഫ് ഫ്രൈ വാങ്ങി വീട്ടിലേക്ക് പോയ യുവാവിനെ ഗുണ്ടാ സംഘം തടഞ്ഞു നിര്‍ത്തി മര്‍ദിച്ച് ബീഫ് ഫ്രൈ തട്ടിയെടുത്തു. കാര്‍ത്തികപ്പള്ളി പുതുക്കുണ്ടം എരുമപ്പുറത്ത് കിഴക്കതില്‍ വിഷ്ണു (26) നാണ് മര്‍ദനമേറ്റത്. ദേശീയപാതയില്‍ മറുതാമുക്കിനു സമീപമുള്ള തട്ടുകടയില്‍ നിന്നു ബീഫ് ഫ്രൈ വാങ്ങി പോയ വിഷ്ണുവിനെ കാര്‍ത്തികപ്പള്ളി വിഷ്ണു ഭവനത്തില്‍ വിഷ്ണു (കുളിരു

കൊലവിളി മുദ്രാവാക്യം എഫ്.ഐ.ആെറിലെത്തിയപ്പോള്‍ ‘ഭാരത് മാതാ കീ ജയ്’; പേരാമ്പ്രയില്‍ ബി.ജെ.പി നടത്തിയ പ്രകടനത്തിനെതിരായ കേസില്‍ നിസാര വകുപ്പുകള്‍ ചുമത്തിയതിനെതിരെ പ്രതിഷേധം ശക്തമാവുന്നു

പേരാമ്പ്ര: പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി പേരാമ്പ്രയില്‍ ബി.ജെ.പി നടത്തിയ പ്രകടനത്തിനെതിരെ നിസാര വകുപ്പുകള്‍ മാത്രം ചുമത്തി കേസെടുത്തതില്‍ പ്രതിഷേധം ശക്തമാവുന്നു. സംഘപരിവാറിനെ സഹായിക്കുന്നതാണ് പൊലീസിന്റെ നടപടിയെന്ന് ആരോപിച്ച് വിവിധ സംഘടനകള്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. മെയ് 10 നാണ് പേരാമ്പ്രയില്‍ കൊലവിളി മുദ്രാവാക്യങ്ങളുമായി ബി.ജെ.പി പ്രകടനം നടത്തിയത്. വിവിധ സംഘടനകള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ്

പേരാമ്പ്രയില്‍ ബി.ജെ.പി നടത്തിയ കൊലവിളി പ്രകടനത്തില്‍ പോലീസ് കേസെടുക്കണമെന്ന് മുസ്ലിംലീഗ്

പേരാമ്പ്ര: ഹലാല്‍ ബീഫിന്റെ പേരില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ അക്രമം നടത്തിയ സംഘപരിവാര്‍ സംഘടനകള്‍ ബഹുജനരോഷം മറികടക്കാന്‍ കൊലവിളി പ്രകടനം നടത്തി ബോധപൂര്‍വ്വം പ്രകോപനം ഉണ്ടാക്കുകയാണെന്നും, വര്‍ഗ്ഗീയകൊലവിളി പ്രകടനത്തിനെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറാകണമെന്ന് മുസ്ലിം മീഗ് കൂത്താളി പഞ്ചായത്ത് നേതൃസംഗമം ആവശ്യപ്പെട്ടു. പ്രകോപനപരമായ മുദ്രാവാക്യംവിളി ബോധപൂര്‍വ്വം കലാപം ഉണ്ടാക്കാനുള്ള സംഘപരിവാര്‍ ശ്രമമാണ്. ഇക്കാര്യത്തില്‍ പോലീസ് ജാഗ്രത കാണിക്കണം. ഹരിതരാഷ്ട്രീയം

മേപ്പയൂരില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ പോത്തിന് രക്ഷകരായി പേരാമ്പ്രയിലെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍

മേപ്പയ്യൂർ: മേപ്പയൂരിൽ കിണറ്റിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി. കായലാട്ട് നെല്ലിയുള്ളതിൽ ചന്ദ്രൻ വളർത്തുന്ന പോത്താണ് വീട്ട് പറമ്പിലെ ആൾമറയില്ലാത്ത കിണറിൽ വീണത്. ഇന്ന് വൈകീട്ട് 5.30 നായിരുന്നു പോത്ത് അപകടത്തിൽ പെട്ടത്. ഉടൻതന്നെ പേരാമ്പ്ര ഫയർഫോഴ്സ് യൂണിറ്റ് അംഗങ്ങൾ സ്ഥലത്തെത്തി വളരെ സാഹസികമായാണ് പോത്തിനെ കിണറിൽ നിന്ന് പുറത്തെത്തിച്ചത്. 25 അടിയോളം താഴ്ചയുള്ള കിണറിൽ 8

ബീഫിന് അമിതവില: കൂരാച്ചുണ്ടില്‍ ഭക്ഷ്യവകുപ്പ് പരിശോധന നടത്തി

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് അങ്ങാടിയിലെ ബീഫ് സ്റ്റാളുകളില്‍ ഉപഭോക്താക്കളില്‍ നിന്ന് അമിത വില ഈടാക്കുന്നു എന്ന പരാതിയെ തുടര്‍ന്ന് ഭക്ഷ്യവകുപ്പ് കടകളില്‍ പരിശോധന നടത്തി. ഒരു കിലോ ബീഫിന് 320 രൂപ മാത്രമെ ഈടാക്കാന്‍ പാടുള്ളു എന്ന് കട ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിലവില്‍ 340 രൂപയാണ് ബീഫിന് കടക്കാര്‍ ഈടാക്കിയിരുന്നത്. കോഴി ഇറച്ചിക്ക് കിലോക്ക് 140

error: Content is protected !!