Tag: Corona Updates Koyilandy

Total 2 Posts

വാഗ്ദാനം വെറുതെയല്ല, നടപ്പിലാക്കാനുള്ളതാണ്; വാർഡിൽ ഹോംകെയര്‍ യാഥാര്‍ത്ഥ്യമാക്കി കൊയിലാണ്ടിയിലെ കൗണ്‍സിലര്‍

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ ഇരുപത്തി എട്ടാം വാര്‍ഡില്‍ പാലിയേറ്റീവ് ഹോം കെയര്‍ പദ്ധതി നടപ്പാക്കുമെന്ന വാഗ്ദാനം നിറവേറ്റി കൗണ്‍സിലര്‍ സി പ്രഭ. നന്മ നിധി എന്ന പേരില്‍ കൗണ്‍സിലര്‍ സ്വരൂപിച്ച സ്വന്തം ഫണ്ടില്‍ നിന്ന് വാര്‍ഡിലെക്ക് പാലിയേറ്റീവ് ഹോം കെയറിനായി പുതിയ വാഹനം വാങ്ങി നല്‍കിയതോടെയാണ് ഹോംകെയര്‍ യാഥാര്‍ത്ഥ്യമായത്. വാഹനം നിയുക്ത എംഎല്‍എ കാനത്തില്‍ ജമീല

കൊയിലാണ്ടിയില്‍ 18 പേര്‍ക്ക് സമ്പര്‍ക്കം വഴി കൊവിഡ് ബാധിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടുന്നു. 18 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ കുറച്ച് ദിവസങ്ങളായി ദിനംപ്രതി 15 ന് മുകളില്‍ ആളുകള്‍ക്കാണ് കൊയിലാണ്ടിയില്‍ സമ്പര്‍ക്കം വഴി രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവര്‍ വീടുകളിലും ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയില്‍ കഴിയുകയാണ്. കൊയിലാണ്ടിയില്‍ കൊവിഡ് ചികിത്സയില്‍

error: Content is protected !!