Tag: corona

Total 12 Posts

കെ സുരേന്ദ്രന്റെ വാദങ്ങള്‍ തള്ളി കേന്ദ്ര സംഘം; കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ചത്

തിരുവനന്തപുരം:സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംതൃപ്തി രേഖപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ സംഘം. കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാനം മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചത്. സംസ്ഥാനത്തിന്റെ സമയബന്ധിതമായ ഇടപെടലുകളാണ് കൊവിഡ് വ്യാപനം തടയാന്‍ സഹായിച്ചതെന്നും ഇത് കേരളത്തിന്റെ വിജയമാണെന്നും കേന്ദ്ര സംഘം പറഞ്ഞു. ഫീല്‍ഡ് തലത്തിലും ഔദ്യോഗിക തലത്തിലുമുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം ഇതിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുമെന്നും കേന്ദ്രസംഘം

സന്തോഷ വാർത്ത, വാക്സിൻ വിതരണം 16 മുതൽ

ന്യൂഡല്‍ഹി: രാജ്യത്ത് ജനുവരി 16 മുതല്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ആരംഭിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണിപ്പോരാളികള്‍ക്കുമാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. 30 കോടി പേര്‍ക്ക് വാക്‌സീന്‍ ആദ്യഘട്ടം നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് ഉന്നതല യോഗത്തിന് ശേഷമാണ് തീരുമാനം. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണിപ്പോരാളികളും ഉൾപ്പെടെ 3

error: Content is protected !!