Tag: covid 19

Total 84 Posts

പേരാമ്പ്ര മേഖലയില്‍ കൊവിഡ് കേസുകള്‍ കുറയുന്നില്ല; ഇന്ന് 88 പേര്‍ക്ക് രോഗബാധ, പേരാമ്പ്ര പഞ്ചായത്തില്‍ ആശങ്കയുയര്‍ത്തി കൊവിഡ് വ്യാപനം, വിശദമായി നോക്കാം

പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 88പേര്‍ക്ക്. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 88 എന്ന കണക്ക്. പേരാമ്പ്ര പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. പഞ്ചായത്തില്‍ 19 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ആതില്‍ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. പ്രദേശങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കീഴരിയൂരില്‍ കൊവിഡ് വ്യാപനം രൂക്ഷം: നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പോലീസ്; റോഡുകള്‍ അടച്ചു, അനാവശ്യത്തിന് പുറത്തിറങ്ങിയാല്‍ പിടിവീഴും

മേപ്പയൂർ: കീഴരിയൂർ പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ ആരോഗ്യ വകുപ്പും പൊലീസും ചേർന്ന് നിയന്ത്രണങ്ങൾ കടുപ്പിച്ചു. കോഴിക്കോട് റൂറൽ ജില്ല പൊലീസ് മേധാവി എ.ശ്രീനിവാസിന്റെ നിർദേശപ്രകാരം കൊയിലാണ്ടി സ്റ്റേഷൻ ഇൻസ്പെക്ടർ എൻ.സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് നിയന്ത്രണങ്ങളും പരിശോധനകളും കർക്കശമാക്കിയത്. അനാവശ്യമായി വാഹനങ്ങളിൽ കറങ്ങുന്നവരെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് കേസെടുക്കും. വേണ്ടിവന്നാൽ വാഹനം കസ്റ്റഡിയിലെടുക്കും. പഞ്ചായത്തിലെ 6,

വേളത്തും കോവിഡ് ഡെൽറ്റ വകഭേദം സ്ഥിരീകരിച്ചു

കുറ്റ്യാടി: വേളം പഞ്ചായത്തിൽ കോവിഡ് ഡെൽറ്റ വകഭേദം ബാധ സ്ഥിരീകരിച്ചു. പഞ്ചായത്തിലെ 5–ാം വാർഡിലെ 52കാരനാണ് ഡെൽറ്റ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച ശേഷം നടത്തിയ പരിശോധനയിലാണ് ഡെൽറ്റ ബാധ കണ്ടെത്തിയത്. പഞ്ചായത്തിൽ ആരോഗ്യ വിഭാഗം ജാഗ്രത കർശനമാക്കി. സമ്പർക്കത്തിലുള്ളവരുടെ ലിസ്റ്റ് തയാറാക്കി നിരീക്ഷണത്തിലാക്കാനുള്ള നടപടി തുടങ്ങി. ചെറുകുന്ന് പ്രദേശത്തെ 160 വീടുകളിലുള്ളവർക്ക് ആർടിപിസിആർ, ആന്റിജൻ ടെസ്റ്റുകൾ

പേരാമ്പ്ര മേഖലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 84 പേര്‍ക്ക്; രോഗബാധിതര്‍ കൂടുതല്‍ പേരാമ്പ്ര, ചെറുവണ്ണൂര്‍, തുറയൂര്‍, മേപ്പയ്യൂര്‍ എന്നീ പഞ്ചായത്തുകളില്‍

പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ 84 പുതിയ കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 84 കണക്ക്. മേഖലയിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തുറയൂര്‍ പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണും, കിഴരിയൂര്‍, മേപ്പയൂര്‍ പഞ്ചായത്തില്‍ ലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്. പേരാമ്പ്ര പഞ്ചായത്തില്‍ 22 പുതിയ കൊവിഡ് കേസുകളാണ് ഇന്ന്

ഡെല്‍റ്റ വൈറസിന്റെ സാനിധ്യം: പേരാമ്പ്രയില്‍ കൂടുതല്‍ ആളുകളെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കും; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും

സൂര്യഗായത്രി കാര്‍ത്തിക പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്ത് പരിധിയില്‍ കോവിഡ് പോസിറ്റീവായിരുന്ന രണ്ടുപേര്‍ക്ക് ഡെല്‍റ്റ വകഭേദമുള്ള വൈറസാണ് ബാധിച്ചതെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം 27ാം തിയ്യതി ടെസ്റ്റ് നടത്തി വിശദമായ പരിശോധനയ്ക്ക് അയച്ചിരുന്നു. ഈ പരിശോധനഫലമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. മറ്റുള്ള കൊറോണ വൈറസുകളെ അപേക്ഷിച്ച് ഡെല്‍റ്റ വൈറസിന് വ്യാപന ശേഷി കൂടുതലാണ്. അതിനാല്‍ കൂടുതല്‍ ആളുകളിലേക്ക് രോഗം

18 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള സൗജന്യ വാക്‌സിന്‍ വിതരണം; അടുത്തയാഴ്ച തുടങ്ങിയേക്കും

കോഴിക്കോട്: ജില്ലയിൽ അടുത്താഴ്ച മുതൽ 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സീൻ നൽകിയേക്കും. 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും വാക്സീൻ സൗജന്യമായി നൽകിത്തുടങ്ങണമെന്നാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഉത്തരവ്. എന്നാൽ, ഇപ്പോഴും 18– 40 വിഭാഗത്തിൽ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടവർക്കു മാത്രമാണു വാക്സീൻ വിതരണം ചെയ്യുന്നത്. മറ്റു ജില്ലകളിലും സമാന സ്ഥിതിയാണ്. രണ്ടാം ഡോസ്

സംസ്ഥാനത്ത് ഇന്ന് 13,658 പേര്‍ക്ക് കൊവിഡ്; ടിപിആര്‍ 9.71%, 142 കൊവിഡ് മരണം

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 13,658 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.71 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,235 ആയി. കേരളത്തിൽ ഇന്ന് 13,658 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1610, തൃശൂർ 1500, തിരുവനന്തപുരം 1470, എറണാകുളം 1448, പാലക്കാട് 1273,

പേരാമ്പ്രയില്‍ 114 പേര്‍ക്ക് കൊവിഡ്; ഒരു കൊവിഡ് കേസും റിപ്പോര്‍ട്ട് ചെയ്യാതെ ചക്കിട്ടപാറ

പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ 114 പുതിയ കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 114 കണക്ക്. മേഖലയിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തുറയൂര്‍ പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണും, കിഴരിയൂര്‍, മേപ്പയൂര്‍ പഞ്ചായത്തില്‍ ലോക്ക്ഡൗണും പ്രഖ്യാപിച്ചു. സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത

കീഴരിയൂരില്‍ കേസുകള്‍ കൂടുന്നു: വാര്‍ഡ് 2 ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍, 12,13 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍; റോഡുകള്‍ അടച്ചു

മേപ്പയൂർ: കീഴരിയൂർ പഞ്ചായത്തിൽ കഴിഞ്ഞ ദിവസം നടത്തിയ കോവിഡ് പരിശോധനാ ഫലം വന്നപ്പോൾ 93 പേർ പോസിറ്റീവ്. വാർഡ് 2ൽ 39, വാർഡ് 12ൽ 15, 13ൽ 15 എന്നിങ്ങനെയാണ് കണക്ക്. കോവിഡ് വ്യാപിച്ചതോടെ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി പൊലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും. വാർഡ് 2 ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണായും 12,13 വാർഡുകൾ കണ്ടെയ്ൻമെന്റ്

കേരളത്തില്‍ ഇന്ന് 8063 പേര്‍ക്ക് കോവിഡ്, 110 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.44

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1100, തൃശൂര്‍ 944, കൊല്ലം 833, മലപ്പുറം 824, കോഴിക്കോട് 779, എറണാകുളം 721, പാലക്കാട് 687, കാസര്‍ഗോഡ് 513, ആലപ്പുഴ 451, കണ്ണൂര്‍ 450, കോട്ടയം 299, പത്തനംതിട്ട 189, വയനാട് 175, ഇടുക്കി 98 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ

error: Content is protected !!