Tag: Covid Updates

Total 14 Posts

കോഴിക്കോട് ടി.പി.ആര്‍ കുറഞ്ഞു; ഇന്ന് പോസിറ്റീവായത് 2057 പേര്‍ക്ക്

കോഴിക്കോട്: ജില്ലയില്‍ ടി.പി.ആര്‍ കുറയുന്നു. 16.33% ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞദിവസം ഇത് 18.83 ശതമാനമായിരുന്നു. കോവിഡ് കേസുകളിലും നേരിയ കുറവുണ്ട്. 2057 കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 3070 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 2030 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്തുനിന്നും വന്ന ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന

കോഴിക്കോട് ജില്ലയില്‍ 1689 പേര്‍ക്ക് കോവിഡ്; രോഗമുക്തി 1493, ടി.പി.ആര്‍ 13.72 %

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1689 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1671 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന ഒരാൾക്കും 2 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 12592 പേരെ പരിശോധനക്ക് വിധേയരാക്കി.

കോഴിക്കോട് ജില്ലയില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവു 1000 കടന്ന് കോവിഡ് കേസുകള്‍; ഇന്ന് രോഗം സ്ഥിരീകരിച്ചത് 1197 പേര്‍ക്ക്, രോഗമുക്തി 913, ടി.പി.ആര്‍ 12.94 %

കോഴിക്കോട് : ജില്ലയില്‍ ഇന്ന് 1197 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1183 പേര്‍ക്കാണ് രോഗം ബാധിച്ചത്. 9507 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 913 പേര്‍ കൂടി രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 10,905 പേര്‍ക്ക് കോവിഡ്: 12,351 പേര്‍ക്ക് രോഗമുക്തി, 62 മരണം; 24 പ്രദേശങ്ങളില്‍ ടി.പി.ആര്‍ 24 ന് മുകളില്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 10,905 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1401, കൊല്ലം 1115, എറണാകുളം 1103, മലപ്പുറം 1103, കോഴിക്കോട് 1046, പാലക്കാട് 1010, തൃശൂര്‍ 941, കാസര്‍ഗോഡ് 675, ആലപ്പുഴ 657, കണ്ണൂര്‍ 562, കോട്ടയം 428, പത്തനംതിട്ട 343, ഇടുക്കി 275, വയനാട് 246 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ

കോഴിക്കോട് ജില്ലയില്‍ 992 പേര്‍ക്ക് രോഗമുക്തി; 817 പേര്‍ക്ക് കോവിഡ്, ടി.പി.ആര്‍ 9.99 %

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 817 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 11 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 806 പേര്‍ക്കാണ് രോഗം ബാധിച്ചത്. 8370 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 992 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി

ജില്ലയില്‍ 1054 പേര്‍ക്ക് കോവിഡ്; 1495 പേര്‍ക്ക് രോഗമുക്തി, ടി.പി.ആര്‍ 10.45%

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1054 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1039 പേര്‍ക്കാണ് രോഗം ബാധിച്ചത്. 10307 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1495 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി

പേരാമ്പ്ര മേഖലയില്‍ 41 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു; കൂടുതല്‍ രോഗ ബാധിതര്‍ അരിക്കുളത്ത്

പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ഇന്ന് 40 പുതിയ കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവന്‍ ആളുകള്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 41 എന്ന കണക്ക്. പേരാമ്പ്ര മേഖലയിലുള്‍പ്പെടുന്ന അരിക്കുളം പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കം വഴി കോവിഡ്

സംസ്ഥാനത്ത് ഇന്ന് 13,270 പേര്‍ക്ക് കൊവിഡ്; 147 മരണം, പോസിറ്റിവിറ്റി നിരക്ക് 11.79%

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,270 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1793, തിരുവനന്തപുരം 1678, മലപ്പുറം 1350, കൊല്ലം 1342, പാലക്കാട് 1255, തൃശൂര്‍ 1162, കോഴിക്കോട് 1054, ആലപ്പുഴ 859, കോട്ടയം 704, കണ്ണൂര്‍ 675, പത്തനംതിട്ട 437, കാസര്‍ഗോഡ് 430, ഇടുക്കി 303, വയനാട് 228 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ലഘൂകരിച്ചു, ജൂണ്‍ 17 മുതല്‍ പൊതുഗതാഗതത്തിന് അനുമതി; ഇളവുകള്‍ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് വ്യാപന നിരത്തിക്കിലെ കുറവ് കണക്കിലെടുത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനാണ് തീരുമാനം. മെയ് എട്ടിന് ആരംഭിച്ച ലോക്ക്ഡൗണ്‍ ഇപ്പോള്‍ സ്ഥിതിയില്‍ ആശ്വാസം ആയതിനെ തുടര്‍ന്നാണ് ലഘൂകരിക്കാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ പൂര്‍ണ്ണമായും ഇളവല്ല ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. *ജൂണ്‍

പേരാമ്പ്ര മേഖലയില്‍ ഇന്ന് രേഖപ്പെടുത്തിയ കോവിഡ് പോസിറ്റീവ് കേസുകള്‍-32

പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ഇന്ന് 32 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 32 എന്ന കണക്ക്. മേഖലയിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍: പേരാമ്പ്ര – 6, ചക്കിട്ടപ്പാറ – 1, ചങ്ങരോത്ത് – 1,

error: Content is protected !!