Tag: custody

Total 5 Posts

ട്രെയിൻ കിട്ടിയില്ല, എന്നാ പിന്നെ ആംബുലൻസിൽ പോകാം; ട്രെയിൻ കിട്ടാത്തതിനെത്തുടർന്ന് പയ്യോളിയിൽ നിന്ന് എറണാകുളത്തേക്ക് സ്ത്രീകൾ യാത്ര ചെയ്തത് ആംബുലൻസിൽ, വാഹനം കസ്റ്റഡിയിലെടുത്ത് പൊലീസ്

പയ്യോളി: പയ്യോളിയില്‍ നിന്ന് എറണാകുളത്തേക്ക് പോകാന്‍ ട്രെയിന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ യാത്ര ചെയ്ത രണ്ട് സ്ത്രീകളെ പോലീസ് കൈയ്യോടെ പിടികൂടി. പയ്യോളിയില്‍ നിന്നും എറണാകുളത്തെ ജോലി സ്ഥലത്തേക്ക് പോവാനായി ആംബുലന്‍സ് വിളിച്ച സ്ത്രീകളെയും ആംബുലന്‍സുമാണ് തേഞ്ഞിപ്പലം പൊലീസ് കസ്റ്റഡിയിലെടുത്തത്. തുറയൂര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റിവിന്റെ ആംബുലന്‍സിലാണ് ഇവര്‍ യാത്ര ചെയ്തത്. പണം നല്‍കാം, എത്രയും

വടകര-പേരാമ്പ്ര റൂട്ടില്‍ സ്വകാര്യബസിനുള്ളില്‍ യാത്രക്കാരനെ തെങ്ങുകയറ്റത്തൊഴിലാളി കൊടുവാള്‍കൊണ്ട് വെട്ടി; പൈതോത്ത് സ്വദേശിയായ പ്രതി കസ്റ്റഡിയില്‍

വടകര: സ്വകാര്യബസിനുള്ളില്‍ യാത്രക്കാരനെ തെങ്ങുകയറ്റത്തൊഴിലാളി കൊടുവാള്‍കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു. വടകര മുടപ്പിലാവിലിലെ വടക്കെ കിണറുള്ളകണ്ടി രവീന്ദ്രനാണ് വെട്ടേറ്റത്. സംഭവത്തില്‍ പേരാമ്പ്ര പൈതോത്ത് സ്വദേശി ശ്രീനിവാസനെ വടകര പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകുന്നേരം വടകര-പേരാമ്പ്ര റൂട്ടിലോടുന്ന ബസിലാണ് സംഭവം നടന്നത്. ബസ് കീഴല്‍ മുക്കിലെത്തിയപ്പോഴാണ് ശ്രീനിവാസന്‍ കൊടുവാളെടുത്ത് രവീന്ദ്രനുനേരെ വീശിയതെന്ന് പോലീസ് പറഞ്ഞു. വെട്ടിയതിനുപിന്നിലെ കാരണം വ്യക്തമല്ല. ഇരുവരും

താമരശേരിയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസ്; മൂന്ന് പേര്‍ അറസ്റ്റില്‍, പ്രതികള്‍ സ്വര്‍ണക്കടത്തുസംഘത്തില്‍പ്പെട്ടവര്‍

താമരശ്ശേരി: താമരശേരിയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതി ഉള്‍പ്പെടെയുള്ള മൂന്നുപേരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മൂന്ന് വാഹനങ്ങളും പിടിച്ചെടുത്തു. കേസിലെ മുഴുവന്‍ പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞതായി അറിയിച്ചു. സാമ്പത്തിക ഇടപാടിന്റെ പേരില്‍ ഒക്ടോബര്‍ 22നായിരുന്നു താമരശ്ശേരി തച്ചംപൊയില്‍ അവേലം സ്വദേശി അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ താമരശ്ശേരി ഡി.വൈ.എസ്.പി

‘പോലീസ് വീട്ടിലെത്തിയപ്പോൾ ഗ്യാസ് തുറന്നുവിട്ട് ആത്മഹത്യ ഭീഷണി മുഴക്കി’; പന്തിരിക്കര സ്വദേശി ഇർഷാദിനെ തട്ടിക്കൊണ്ടുപോയ കേസിൽ സൂപ്പിക്കട സ്വദേശി കസ്റ്റഡിയിൽ

പേരാമ്പ്ര: പന്തിരിക്കര സ്വദേശി ഇർഷാദിനെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. പ്രതിയെന്ന് സംശയിക്കുന്ന സൂപ്പിക്കട എള്ളുപറമ്പില്‍ സമീറാണ് കസ്റ്റഡിയിലുള്ളത്. സംഭവമുമായി ബന്ധപ്പെട്ട് പോലീസ് വീട്ടിലെത്തിയപ്പോൾ സമീർ ഗ്യാസ് തുറന്നുവിട്ട് ആത്മഹത്യ ഭീഷണി മുഴക്കിയത് നാടകീയ രം​ഗങ്ങൾക്കിടയാക്കി. വീടിനുള്ളിലെ ഗ്യാസ് സിലിണ്ടറുകള്‍ തുറന്നിടുകയും കത്തിയുമായി ഭീഷണി മുഴക്കുകയുമായിരുന്നു സമീർ ചെയ്തത്. കത്തി ഉപയോഗിച്ച് കൈമുറിച്ച്

മരണകാരണം ഹൃദയാഘാതം, കൈകളില്‍ പോറല്‍, മുതുകില്‍ ചുവന്നപാട്; വടകര സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കെ കുഴഞ്ഞ് വീണ് മരിച്ച സജീവന്‍റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

വടകര: വടകരയിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ കുഴഞ്ഞ് വീണ് മരിച്ച കല്ലേരി സ്വദേശി സജീവന്‍റെ പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. മരണകാരണം ഹൃദയാഘാതമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. ഹൃദയാഘാതത്തിലേക്ക് നയിച്ച കാരണങ്ങളാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തേടുന്നത്. സജീവന്‍റെ രണ്ട് കൈമുട്ടുകളിലെയും തോൽ ഉരഞ്ഞ് പോറലുണ്ടെന്നും മുതുകിൽ ചുവന്ന പാടുണ്ടെന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിലുണ്ട്. വിശദമായ

error: Content is protected !!