Tag: death of 18 year old girls

Total 1 Posts

രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ജില്ലയില്‍ പൊലിഞ്ഞത് രണ്ട് ജീവന്‍; കൗമാരക്കാര്‍ക്കിടയില്‍ വിവാഹങ്ങളും ആത്മഹത്യകളും പെരുകുന്നു, കൗണ്‍സിലിങ്ങടക്കം വനിത കമ്മിഷന്‍ പദ്ധതികള്‍ പേപ്പറിലൊതുങ്ങി

കോഴിക്കോട്: ജില്ലയില്‍ തൊട്ടടുത്ത രണ്ട് ദിവസങ്ങള്‍ക്കിടെ ഭര്‍തൃ വീടുകളില്‍ ജീവനൊടുക്കിയത് 18കാരായ രണ്ട് യുവതികള്‍. അടുത്ത കുറച്ച് കാലയളവില്‍ തന്നെ കൗമാരക്കാര്‍ക്കിടയിലെ വിവാഹവും വിവാഹത്തെത്തുടര്‍ന്നുളള ആത്മഹത്യകളും പെരുകുന്നതായുളള പരാതികള്‍ ഉയരുന്നുണ്ട്. ഈ ഒരു സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവങ്ങള്‍. വിവാഹ പൂര്‍വ കൗണ്‍സിലിംഗടക്കം സംസ്ഥാന വനിത കമ്മീഷന്‍ പ്രഖ്യാപിച്ച പദ്ധതികള്‍ക്കും കാര്യമായ മാറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല

error: Content is protected !!