Tag: death wayanaad

Total 2 Posts

വാക്കുതര്‍ക്കത്തിനൊടുവില്‍ കത്തിക്കുത്ത്; വയനാട് മേപ്പാടിയില്‍ ഇരുപത്തിമൂന്നുകാരന്‍ കൊല്ലപ്പെട്ടു, പ്രതി കസ്റ്റഡിയില്‍

മേപ്പാടി: വാക്കുതര്‍ക്കത്തിനൊടുവിലുണ്ടായ കത്തിക്കുത്തിയില്‍ മേപ്പാടിയില്‍ യുവാവ് കൊല്ലപ്പെട്ടു. മേപ്പാടി കുന്നമംഗലംവയല്‍ സ്വദേശി മുര്‍ഷിദ് ആണ് മരിച്ചത്. ഇരുപത്തിമൂന്ന് വയസായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രൂപേഷ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. മുര്‍ഷിദിന്റെ സുഹൃത്ത് നിഷാദിനും കുത്തേറ്റിട്ടുണ്ട്. ഇന്നലെ രാത്രി പ്രദേശത്തെ ഒരു കടയുടെ മുന്നില്‍ വണ്ടി നിര്‍ത്തിയിട്ട് സംസാരിക്കുകയായിരുന്നു മൂര്‍ഷിദും നിഷാദും. ഇവിടെനിന്ന്

വയനാട്ടില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്, പരിക്കേറ്റവരില്‍ കോഴിക്കോട് സ്വദേശിയും

  കല്‍പ്പറ്റ: മുട്ടില്‍ വാര്യാട് നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച് മൂന്ന് സുഹൃത്തുക്കള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. വയനാട് പുല്‍പ്പള്ളി കവനേരി സ്വദേശി അനന്ദു, പാലക്കാട് സ്വദേശികളായ യദു, മിഥുന്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഒറ്റപ്പാലം സ്വദേശി ഫവാസ്, കോഴിക്കോട് കക്കോടി സ്വദേശി യാഥവ് എന്നിവര്‍ കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.   കോയമ്പത്തൂരില്‍ നെഹ്റു

error: Content is protected !!