Tag: ED

Total 6 Posts

സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍

കോഴിക്കോട്: സംസ്ഥാനത്ത് നാളെ (സെപ്റ്റംബർ 23 വെള്ളിയാഴ്ച) ഹര്‍ത്താല്‍. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് നടത്തുന്ന ഹര്‍ത്താല്‍ രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ ദേശീയ, സംസ്ഥാന നേതാക്കളെ കസ്റ്റഡിയിലെടുത്തത് ഭരണകൂട ഭീകരതയാണെന്ന് പോപ്പുലര്‍ ഫ്രണ്ട്

രാഹുൽ ഗാന്ധിക്കെതിരായ ഇ.ഡിയുടെ വേട്ടയാടൽ: കീഴരിയൂരിൽ കോൺഗ്രസിന്റെ പോസ്റ്റ് ഓഫീസ് ധർണ്ണ

കീഴരിയൂർ: കോൺഗ്രസ് നേതാവ് രാരുൽ ഗാന്ധിയെ തുടർച്ചയായി ഇ.ഡിയെ കൊണ്ട് ചോദ്യം ചെയ്യിപ്പിച്ച് വേട്ടയാടുന്ന ബി.ജെ.പി നയത്തിനെതിരെ കീഴരിയൂരിൽ കോൺഗ്രസ് പ്രതിഷേധം. പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഡി.സി.സി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഇടത്തിൽ ശിവൻ മാസ്റ്റർ അധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ

കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ സംസ്ഥാന സർക്കാർ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ തടസപ്പെടുത്താന്‍ ശ്രമിക്കുന്നു, ഡോളര്‍, സ്വര്‍ണക്കടത്ത് കേസ് അന്വേഷണങ്ങള്‍ വഴിതിരിച്ച് വിടുന്നു എന്നീ വിലയിരുത്തലിനെ ത്തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. റിട്ട.ജഡ്ജി കെ വി മോഹനെ കമീഷനാക്കാനാണ് മന്ത്രിസഭാ യോഗത്തിലെ തീരുമാനം. തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതി ലഭിച്ച ശേഷമായിരിക്കും ഇക്കാര്യം സര്‍ക്കാര്‍

ഇഡി യുടെ ആവശ്യം ഹൈക്കോടതി തള്ളി; ഇഡി ഉദ്യോഗസ്ഥർക്കെതിരായ ക്രൈംബ്രാഞ്ച് കേസിന് സ്‌റ്റേയില്ല

എറണാകുളം: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാതെ ഹൈക്കോടതി. ചൊവ്വാഴ്ച കേസ് പരിഗണിക്കും വരെ തുടര്‍ നടപടികള്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കാന്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനുമേല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമ്മര്‍ദ്ദം ചെലുത്തിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസ്

ഇ.ഡിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സ്റ്റേ ഇല്ല

എറണാകുളം : ഇ.ഡിക്കെതിരെയുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സ്റ്റേ ഇല്ല. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരായ കേസ് റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ചൊവ്വാഴ്ച വരെ സമയം വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ നടപടി. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സ്റ്റേ ഏര്‍പ്പെടുത്തണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഇടക്കാല ഉത്തരവിടാനും ഹൈക്കോടതി തയ്യാറായില്ല. കേസില്‍ സംസ്ഥാന

ഇ.ഡി ക്കു മുമ്പിൽ കീഴടങ്ങില്ല; പോരാടാനുറച്ച് സർക്കാർ

തിരുവനന്തപുരം: കിഫ്ബിക്കെതിരേയുള്ള കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണത്തിനെതിരേ ഏറ്റുമുട്ടാനുറച്ച് സർക്കാർ. ചോദ്യം ചെയ്യലിന് കിഫ്ബി മേധാവികൾ ഇപ്പോൾ ഹാജരാകില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ചോദ്യംചെയ്യൽ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കിഫ്ബി സി.ഇ.ഒ ഡോ.കെ.എം.എബ്രഹാം ഇ.ഡി ക്ക് കത്തുനൽകി. ഇപ്പോൾ നടക്കുന്ന ചോദ്യംചെയ്യൽ നിയമവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമാണെന്നും കത്തിൽ കുറ്റപ്പെടുത്തുന്നു. കിഫ്ബി ഫെമ നിയമം ലംഘിച്ച് വിദേശവായ്പ എടുത്തെന്ന

error: Content is protected !!