Tag: Farmers Protest in Delhi

Total 1 Posts

സമരവളന്റിയർമാർക്ക്‌ ഉജ്ജ്വല യാത്രയയപ്പ്;‌ കർഷകർ ഡൽഹിയിലേക്ക്‌

കൊയിലാണ്ടി: കാര്‍ഷിക കരിനിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന പോരാട്ടത്തിന് ശക്തിപകരാന്‍ പോകുന്നവര്‍ക്ക് കേരള കര്‍ഷക സംഘം കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉജ്ജ്വലസ്വീകരണവും യാത്രയയപ്പും നല്‍കി. യാത്രയയപ്പ് യോഗം കര്‍ഷകസംഘം ജില്ലാ സെക്രട്ടറി പി.വിശ്വന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ. ഷിജു മാസ്റ്റര്‍, ഏരിയ കമ്മിറ്റി അംഗം ഒ.ടി.വിജയന്‍ എന്നിവരാണ് കര്‍ഷക

error: Content is protected !!