Tag: First Bell

Total 2 Posts

ഫസ്റ്റ് ബെല്ലില്‍ ഇനി ഓഡിയോ ബുക്കുകളും; പത്താം ക്ലാസിലെ മുഴുവന്‍ വിഷയങ്ങളുടേയും റിവിഷന്‍ ശബ്ദരൂപത്തില്‍ കേള്‍ക്കാം

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ബെല്‍ ഡിജിറ്റല്‍ ക്ലാസുകളുടെ തുടര്‍ച്ചയായി പൊതുപരീക്ഷയുള്ള 10, 12 ക്ലാസുകളിലെ റിവിഷന്‍ ഭാഗങ്ങള്‍ പ്രത്യേക ഓഡിയോ ബുക്ക് രൂപത്തില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) പുറത്തിറക്കി. പത്താം ക്ലാസിലെ മുഴുവന്‍ വിഷയങ്ങളുടെയും റിവിഷന്‍ ക്ലാസുകള്‍ ആകെ പത്ത് മണിക്കൂറിനുള്ളില്‍ കുട്ടികള്‍ക്ക് കേള്‍ക്കാന്‍ കഴിയുന്ന രൂപത്തിലുള്ള

പത്താം ക്ലാസിന് ഇന്ന് ലാസ്റ്റ് ബെൽ; ‘ഫസ്റ്റ് ബെൽ’ ക്ലാസുകൾ ഇന്ന് പൂർത്തിയാവും

തിരുവനന്തപുരം: കൊറോണയെ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചിട്ടതിനാല്‍ ആരംഭിച്ച ഡിജിറ്റല്‍ ക്ലാസുകളില്‍ ആദ്യം പൂര്‍ത്തിയാകുന്നത് പത്താം ക്ലാസ്. ജൂണ്‍ ഒന്ന് മുതലാണ് കൈറ്റ് വിക്ടേഴ്‌സിലൂടെ ‘ഫസ്റ്റ്‌ബെല്‍’ എന്ന പേരില്‍ ഡിജിറ്റല്‍ ക്ലാസുകള്‍ ആരംഭിച്ചത്. ഒന്നാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ‘ഫസ്റ്റ്‌ബെല്‍’ എന്ന ഡിജിറ്റല്‍ ഫ്ലാറ്റ് ഫോമിലൂടെ ക്ലാസുകള്‍ നല്‍കിയത്. പത്താം ക്ലാസിലെ

error: Content is protected !!