Tag: food supply

Total 3 Posts

കണ്ണടച്ച് കൂടെ പൊക്കോളൂ, കൂട്ടിരിക്കുന്നോർക്ക് അന്നമൂട്ടാനെന്നും ഹൃദയപൂർവം ഡി.വൈ. എഫ്.ഐ: കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികളും കൂട്ടിരുപ്പുകാരും പട്ടിണിയാകില്ല; “ഹൃദയപൂർവ്വം” പദ്ധതിക്ക് തുടക്കം

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് വാർഡിൽ കഴിയുന്ന രോഗികൾക്കും കൂട്ടിരുപ്പുകാർക്കും ഒരുനേരത്തെ അന്നം ഉറപ്പിക്കുന്ന “ഹൃദയപൂർവ്വം” പദ്ധതിക്ക് തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി എ.എ റഹീം നിർവഹിച്ചു. സംസ്ഥാന ട്രഷറർ എസ്.കെ സജീഷ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. രാജേന്ദ്രൻ, സൂപ്രണ്ട് ഡോ. ശ്രീജയൻ, ഡിവൈഎഫ്ഐ സംസ്ഥാനകമ്മറ്റി അംഗങ്ങളായ പി. ഷിജിത്ത്, ടി.കെ സുമേഷ്,

സ്നേഹത്തിന്റെ അന്നമൂട്ടാന്‍ ‘ഹൃദയപൂര്‍വം’ ഡിവൈഎഫ്ഐ; കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആഗസ്ത് ഒന്നു മുതല്‍ സൗജന്യ ഭക്ഷണം

കോഴിക്കോട്‌: ദുരിതകാലത്ത്‌ ആശുപത്രിയിൽ രോഗത്തിന്റെ വൈഷമ്യങ്ങളുമായി കഴിയുന്നവർക്കരികിൽ ഇനി സ്‌നേഹത്തിന്റെ പൊതിച്ചോറുമായി അവരുണ്ടാകും. ഓരോ വീട്ടിലും മാറ്റിവയ്ക്കുന്ന ഒരാളുടെ ഭക്ഷണത്തിലൂടെ മാനവികതയുടെ സന്ദേശം പകരുന്ന യുവത. കോഴിക്കോട്‌ ഗവ. മെഡിക്കൽ കോളേജ്‌ വാർഡിൽ കഴിയുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഒരു നേരത്തെ അന്നമുറപ്പാക്കുകയാണ്‌ ‘ഹൃദയപൂർവം’പദ്ധതിയിലൂടെ ഡിവൈഎഫ്‌ഐ. വിവിധ മേഖലാ കമ്മിറ്റികൾക്കു കീഴിൽ വീടുകളിൽനിന്ന്‌ ഭക്ഷണം ശേഖരിച്ചാണ്‌ ഡിവൈഎഫ്‌ഐ

താലൂക്ക് ആശുപത്രിയില്‍ ഇനിയാരും വിശന്നിരിക്കില്ല; ഭക്ഷണവിതരണ പദ്ധതി പുനരാരംഭിച്ചു

പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ നേത്യത്തില്‍ താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള ഭക്ഷണ വിതരണ പദ്ധതി പുനരാരംഭിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് താല്‍ക്കാലികമായി പദ്ധതി നിര്‍ത്തിവെച്ചിരുന്നു. ഈ പദ്ധതിയാണ് ഇപ്പോൾ പുനരാരംഭിച്ചത്. രാവിലെ 10 മണിക്ക് കഞ്ഞിയും ഒരു മണിക്ക് ഉച്ചഭക്ഷണവുമാണ് നല്‍കുന്നത്. പേരാമ്പ്രയിലെയും പരിസര പ്രദേശങ്ങളിലെയും ഉദാരമതികളായ വ്യക്തികള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ സഹായത്തോടെയാണ്

error: Content is protected !!