Tag: gang rape

Total 11 Posts

മാരക മയക്കുമരുന്ന് നല്‍കി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്തു; മലപ്പുറം മഞ്ചേരിയില്‍ മൂന്നുപേര്‍ അറസ്റ്റില്‍, പ്രധാന പ്രതി ഓട് പൊളിച്ച് രക്ഷപ്പെട്ടു

മലപ്പുറം: മാരകമായ സിന്തറ്റിക് മയക്കുമരുന്ന് നല്‍കി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത മൂന്നുപേര്‍ അറസ്റ്റില്‍. മലപ്പുറം ജില്ലയിലെ മഞ്ചേരിയിലാണ് സംഭവം. മുള്ളമ്പാറ സ്വദേശികളായ തെക്കുംപുറം വീട്ടില്‍ മുഹ്‌സിന്‍ (28), മണക്കോടന്‍ വീട്ടില്‍ ആഷിക്ക് (25), എളയിടത്ത് വീട്ടില്‍ ആസിഫ് (23) എന്നിവരെയാണ് ഡിവൈ.എസ്.പി പി. അബ്ദുല്‍ ബഷീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസിലെ

പേരാമ്പ്ര സ്വദേശിനിയായ ഭിന്നശേഷിക്കാരി ബലാത്സംഗം ചെയ്യപ്പെട്ട സംഭവം: കണ്ടെത്താൻ വൈകിയത് പെൺകുട്ടിക്ക് സ്വന്തമായി മൊബൈൽ ഫോൺ ഇല്ലാത്തതിനാൽ

പേരാമ്പ്ര: പേരാമ്പ്ര സ്വദേശിനിയായ പെൺകുട്ടി കൂട്ട ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തിൽ പെൺകുട്ടിയുടെ കൈവശം മൊബൈൽ ഫോൺ ഇല്ലാത്തത് കാണാതായ ഉടനെ കണ്ടെത്താൻ പോലീസിന് തടസ്സമായി . മറ്റുള്ളവരോട് മൊബൈൽ ഫോൺ വാങ്ങിയാണ് യാത്രക്കിടെ പെൺകുട്ടി ഫോൺ വിളിച്ചത്. വഴിതെറ്റി പരപ്പനങ്ങാടി ബസ്റ്റാൻഡിൽ എത്തിയിട്ടും പെൺകുട്ടി ബന്ധുക്കളെ ഫോണിൽ വിളിക്കാതെ സുഹൃത്തായ കണ്ണൂർ സ്വദേശി അനസിനെ മാത്രമാണ്

നടുങ്ങി കൊച്ചി; മോഡലായ യുവതിയെ ഓടുന്ന കാറില്‍ വച്ച് കൂട്ട ബലാത്സംഗം ചെയ്തു, സ്ത്രീ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

കൊച്ചി: മോഡലായ യുവതിയെ ഓടുന്ന കാറില്‍ വച്ച് കൂട്ട ബലാത്സംഗം ചെയ്തു. കൊച്ചിയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കൂട്ടബലാത്സംഗത്തിന് ശേഷം മോഡലിനെ കാക്കനാട്ടെ വീട്ടില്‍ ഇറക്കി വിട്ടുവെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കൊടുങ്ങല്ലൂര്‍ സ്വദേശികളായ മൂന്ന് യുവാക്കളെയും ഒരു സ്ത്രീയെയും കൊച്ചി സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മോഡലായ യുവതിയെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

ജോലി വാഗ്ദാനം ചെയ്ത് തമിഴ്നാട്ടിൽ നിന്ന് വയനാട്ടിലെത്തിച്ചു; യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ പേരാമ്പ്ര, വടകര സ്വദേശികൾ ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ

പേരാമ്പ്ര: വൈത്തിരിയിലെ റിസോർട്ടിൽ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ പേരാമ്പ്ര, വടകര സ്വദേശികൾ ഉൾപ്പെടെ ആറ് പേരെ പോലീസ് അറസ്റ്റു ചെയ്തു. പേരാമ്പ്ര സ്വദേശി മുജീബ്, വടകര സ്വദേശി ഷാജഹാൻ, തമിഴ്‌നാട് തിരുപ്പൂർ സ്വദേശിനി ശരണ്യ, പാറശ്ശാല സ്വദേശിനി ഭദ്ര, മേപ്പാടി സ്വദേശി ഷാനവാസ്, വൈത്തിരി സ്വദേശി അനസുൽ ജമാൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഹോംസ്‌റ്റേയിൽ അതിക്രമിച്ചു കയറി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; ഒൻപത് കൊയിലാണ്ടി സ്വദേശികൾ പിടിയിൽ

കൊയിലാണ്ടി: ഹോംസ്‌റ്റേയിൽ അതിക്രമിച്ചു കയറി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ കൊയിലാണ്ടി സ്വദേശികൾ പിടിയിൽ. കേസിലെ പ്രധാനപ്രതികളായ കൊയിലാണ്ടി താഴെ പന്തലായനി അമ്പ്രമോളി അഖിൽ രവി, വട്ടക്കണ്ടി വീട്ടിൽ വി.കെ. രാഹുൽ എന്നിവരാണ് ഒടുവിൽ അറസ്റ്റിലായത്. അമ്പലവയലിലെ ഹോംസ്റ്റേയിൽ അതിക്രമിച്ചുകയറി കവർച്ചനടത്തുകയും യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിലെ പതിനഞ്ചു പ്രതികളിൽ

ജാനകിക്കാട്ടില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി വീണ്ടും പീഡനത്തിന് ഇരയായി; സംഭവത്തില്‍ ഒരു കേസ് കൂടി; പ്രതി കസ്റ്റഡിയില്‍

കോഴിക്കോട്: ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി വീണ്ടും ബലാത്സംഗത്തിന് ഇരയായി. ആദ്യത്തെ സംഭവത്തിനുശേഷം കുട്ടിയെ ബലാത്സംഗം ചെയ്ത ആദ്യസംഘത്തിലെ രാഹുലും മറ്റൊരാളുമാണ് വീണ്ടും പീഡിപ്പിച്ചത്. സംഭവത്തില്‍ ഒരു കേസുകൂടി രജിസ്റ്റര്‍ ചെയ്തു. ഡോക്ടര്‍മാരുമായുള്ള കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി വീണ്ടും പീഡനത്തിന് ഇരയായ കാര്യം പറഞ്ഞത്. ഒക്ടോബര്‍ മൂന്നിന് പീഡനം നടത്തിയ രാഹുലും മറ്റൊരാളും ആളില്ലാത്ത വീട്ടില്‍

ചികിത്സാ സഹായം വാഗ്ദാനം ചെയ്തു വയനാട് സ്വദേശിയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; മൂന്ന് യുവാക്കള്‍ പിടിയില്‍

കൽപ്പറ്റ: ചികിത്സാ സഹായം വാഗ്ദാനം ചെയ്തു 38കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. വയനാട് പുല്‍പ്പള്ളി സ്വദേശിനിയായ 38 വയസുള്ള യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ചികിത്സയും ചികിത്സ ധനസഹായവും വാങ്ങിനല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പുല്‍പ്പള്ളിയില്‍ നിന്ന് എറണാകുളത്ത് കൂട്ടിക്കൊണ്ടുപോയാണ് പീഡിപ്പിച്ചത്. ബത്തേരി മലവയല്‍ തൊവരിമല കക്കത്ത് പറമ്പില്‍ വീട്ടില്‍ ഷംഷാദ് (24), സുല്‍ത്താന്‍ബത്തേരി

മഹാരാഷ്ട്രയില്‍ യാത്രക്കാരെ നടുക്കി ട്രെയിനില്‍ കൊള്ളയടി, സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തു; 6 യാത്രക്കാര്‍ക്ക് പരിക്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ട്രെയിനില്‍ കവര്‍ച്ചാസംഘത്തിന്റെ വിളയാട്ടം. യാത്രക്കാരെ കൊള്ളയടിച്ച കവര്‍ച്ചാസംഘം ഒരു സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തു. ചെറുത്തുനില്‍പ്പിന് ശ്രമിച്ച ആറ് യാത്രക്കാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി ലഖ്‌നൗ-മുംബൈ പുഷ്പക് എക്‌സ്പ്രസിലാണ് യാത്രക്കാരെ നടുക്കിയ സംഭവങ്ങള്‍ അരങ്ങേറിയത്. മഹാരാഷ്ട്രയിലെ ഇഗത്പുരി റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് കവര്‍ച്ചാസംഘം ട്രെയിനിലെ സ്ലീപ്പര്‍ കോച്ചുകളിലൊന്നില്‍ കയറിയത്. ആയുധങ്ങളുമായി എട്ടുപേരാണ് സംഘത്തിലുണ്ടായിരുന്നത്. ട്രെയിന്‍

അത്തോളി സ്വദേശികള്‍ പ്രതികളായ കൂട്ടബലാത്സംഗം: ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്; പ്രതികളെ കുടുക്കിയത് പൊലീസിന്റെ തന്ത്രപരമായ ഇടപെടല്‍

കോഴിക്കോട്: മദ്യവും ലഹരിമരുന്നും നല്‍കി പീഡിപ്പിച്ചതിനു ശേഷം അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ ഉപേക്ഷിച്ചു മുങ്ങിയ പ്രതികളെയാണ് തന്ത്രപരമായ നീക്കങ്ങളിലൂടെ 48 മണിക്കൂറിനുള്ളില്‍ പൊലീസ് പിടികൂടിയത്. സംഭവം നടന്ന് 48 മണിക്കൂറിനുള്ളില്‍ പ്രതികളെ പൊലീസ് പിടികൂടിയത് എങ്ങനെയാണ്? കേരളത്തില്‍ ഏറെ വിവാദങ്ങള്‍ക്കു വഴിവച്ച ആ കേസില്‍ സംഭവിച്ചതെന്താണ്? കോഴിക്കോട് എത്തിച്ചത് ടിക്ടോക് സൗഹൃദം ചെന്നൈയില്‍ മസാജ് പാര്‍ലറില്‍

കോഴിക്കോട് മനോവൈകല്യമുള്ള പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരക്കിയ സംഭവം: രണ്ടാം പ്രതി തമിഴ്നാട്ടില്‍; പോലീസെത്തുംമുമ്പ് മഠാധിപതിയിൽനിന്ന്‌ 500 രൂപയും വാങ്ങി മുങ്ങി

കോഴിക്കോട്: മനോവൈകല്യമുള്ള യുവതിയെ നിർത്തിയിട്ട സ്വകാര്യബസിൽ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒളിവിൽപ്പോയ രണ്ടാം പ്രതി തമിഴ്‌നാട്ടിൽ. പന്തീർപാടം പാണരുകണ്ടത്തിൽ ഇന്ത്യേഷ്‌കുമാർ(38)ആണ് തിരുവണ്ണാമലൈയിലുള്ള നാഗസന്ന്യാസിമാരുടെ ആശ്രമത്തിൽ എത്തിയത്. വിവരമറിഞ്ഞ് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മിഷണർ കെ. സുദർശന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘം ആശ്രമത്തിൽ എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഇന്ത്യേഷ് മുങ്ങി. ആശ്രമത്തിൽ മഠാധിപതിയെക്കണ്ട് സന്ന്യാസദീക്ഷ സ്വീകരിക്കാനുള്ള ആവശ്യവുമായി എത്തിയതായിരുന്നു.

error: Content is protected !!