Tag: job opportunity

Total 6 Posts

തൊഴിലന്വേഷകർക്കൊരു സന്തോഷ വാർത്ത, കോഴിക്കോട് ജില്ലയിൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം

  കോഴിക്കോട് പട്ടികജാതി വികസന വകുപ്പിന്‌ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാവൂര്‍ പ്രീമെട്രിക് ഹോസ്റ്റലില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ രാവിലെയും വൈകുന്നേരങ്ങളിലും അഞ്ച്‌ മുതല്‍ പത്ത് വരെയുളള ക്ലാസുകളില്‍ പഠിക്കുന്ന അന്തേവാസികള്‍ക്ക്‌ ഇംഗ്ലീഷ്‌, കണക്ക്‌ ,സയന്‍സ്‌, സോഷ്യല്‍ സ്റ്റഡീസ്‌, ഹിന്ദി എന്നീ വിഷയങ്ങള്‍ക്ക്‌ ട്യൂഷന്‍ ക്ലാസ്‌ നല്‍കുന്നതിന്‌ യോഗ്യരായ ട്യൂട്ടര്‍മാരെ നിയമിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂൺ 23 നു

തൊഴിലന്വേഷകരെ ഇതിലേ… ജില്ലയിലെ എംപ്ലോയബിലിറ്റി സെന്റർ മുഖേന വിവിധ തസ്തികകളിൽ തൊഴിലവസരം; വിശദാംശങ്ങൾ

കോഴിക്കോട്: സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിലേക്ക് വിവിധ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. എസ്.എസ്.എൽ.സി മുതൽ യോ​ഗ്യതയുള്ളവർക്ക് പങ്കെടുക്കാം. മാർച്ച് 18ന് രാവിലെ 10 മണിക്കാണ് അഭിമുഖം. ഫാർമസിസ്റ്റ് (യോഗ്യത: ബി.ഫാം/ ഡി.ഫാം), ലാബ് ടെക്നീഷ്യൻ ( യോഗ്യത: ഡി എം എൽ ടി), അക്കൗണ്ടന്റ് (യോഗ്യത :ബികോം), സ്റ്റോർകീപ്പർ, വർക്ക്

സിവില്‍/ അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ് ആണോ യോഗ്യത…?; മേപ്പയൂര്‍ ഗ്രാമപഞ്ചായത്തില്‍ ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ കരാര്‍ നിയമം

മേപ്പയൂര്‍: മേപ്പയൂര്‍ ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സീയര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഒരു ഒഴിവാണുള്ളത്. സിവില്‍ എഞ്ചിനീയറിംഗ്/ അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ് അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയാണ് യോഗ്യത. പ്രവൃത്തി പരിചയം അഭികാമ്യം. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ഡിസംബര്‍ 31 ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

ഭിന്നശേഷിക്കാരാണോ? കൊയിലാണ്ടി എംപ്ലോയ്‌മെന്റ് എക്‌സേഞ്ചില്‍ സീനിയോറിറ്റിയോട് കൂടി രജിസ്ട്രേഷൻ പുതുക്കാം

കൊയിലാണ്ടി: എംപ്ലോയ്‌മെന്റ് എക്‌സേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സീനീയോറിറ്റയോട് കൂടി പുതുക്കാന്‍ അവസരം. എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് മുഖേനയോ പി.എസ്.സി മുഖേനയോ അനധ്യാപിക തസ്തികയില്‍ ജോലി ലഭിച്ച് ശേഷം പുതുക്കാത്തവര്‍ക്കും ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. ഇതിനായി ഡിസംബര്‍ 31നുളളില്‍ അപേക്ഷിക്കാവുന്നതാണെന്ന് കൊയിലാണ്ടി എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

എസ്.ബി.ഐയില്‍ ജോലി നേടാന്‍ അവസരം; ഒഴിവുള്ളത് 1673 തസ്തികകള്‍: യോഗ്യതയും മറ്റ് വിശദാംശങ്ങളും അറിയാം

ന്യൂഡല്‍ഹി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് പ്രൊബേഷണറി ഓഫീസര്‍ തസ്തികകളിലേക്കുള്ള വിജ്ഞാപനം പുറത്തിറക്കി. സെപ്റ്റംബര്‍ 22 മുതല്‍ അപേക്ഷ നടപടികള്‍ ആരംഭിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റായ sbi.co.in. വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ഒക്ടോബര്‍ 12 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. 1673 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന്

യോഗ ഇന്‍സ്ട്രക്ടറാവാന്‍ യോഗ്യതയുള്ളവരാണോ, നരക്കോട് ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ഒഴിവുണ്ട്

മേപ്പയ്യൂര്‍: നരക്കോട് ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ യോഗ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. തസ്തികയിലേക്ക് അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന വനിതകള്‍ക്കുള്ള യോഗപരിശീലനം പദ്ധതിയിലേക്കാണ് നിയമനം. യോഗ്യത- അംഗീകൃത സര്‍വ്വകലാശാലയില്‍നിന്ന് ബി.എ.എം.എസ/ ബി.എന്‍.വൈ.എസ് ബിരുദമോഎം.എസ്.സി(യോഗ)എം.ഫില്‍ (യോഗ) ഡിപ്ലോമ എന്നിവയോ അംഗീകൃത സര്‍വ്വകലാശാലയില്‍നിന്നുള്ള ഒരു വര്‍ഷത്തില്‍കുറയാതെയുള്ള പി.ജി ഡിപ്ലോമ അല്ലെങ്കില്‍യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്‌സോ ഉള്ളവര്‍ക്ക് പങ്കെടുക്കാം. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍

error: Content is protected !!