Tag: job

Total 16 Posts

കായണ്ണ ഗവ.ഹയര്‍ സെക്കന്റി സ്‌കൂളില്‍ വിവിധ വിഷയങ്ങളില്‍ താല്‍ക്കാലിക അധ്യാപക ഒഴിവ്; അഭിമുഖം ജൂണ്‍ 1ന്

കായണ്ണ: കായണ്ണ ഗവണ്‍മെന്റ് ഹയര്‍ സെക്കന്റി സ്‌കൂളില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപക നിയമനം നടത്തുന്നു. എച്ച് എസ്.എ മലയാളം എച്ച് എസ്.എ ഹിന്ദി എന്നീ തസ്തികകളിലാണ് ഒഴിവ്. ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതാണ്. താല്‍പര്യമുള്ളവര്‍ ജൂണ്‍ ഒന്നിന് ഉച്ചയ്ക്ക് രണ്ടു മണിയക്ക് മുമ്പായി യോഗ്യതകള്‍ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ഫോട്ടോ

സിവില്‍ എഞ്ചിനിയറിങ് ഡിപ്ലോമ, ഐ.ടി.ഐ സര്‍വ്വേയര്‍ യോഗ്യതയുള്ളവര്‍ക്ക് പേരാമ്പ്ര പഞ്ചായത്തില്‍ അവസരം

പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്തില്‍ കെട്ടിടങ്ങളുടെ വിവര ശേഖരണത്തിന് സിവില്‍ എഞ്ചിനിയറിങ് ഡിപ്ലോമ ഐ.ടി.ഐ, സര്‍വ്വേയര്‍ യോഗ്യതയിലുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ മെയ് 10നകം പഞ്ചായത്ത് ഓഫീസില്‍ ലഭിക്കേണ്ടതാണെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

സ്റ്റാഫ് നേഴ്‌സാവാന്‍ യോഗ്യതയുള്ളവരാണോ? തുറയൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തില്‍ ജോലി ഒഴിവ്; വിശദമായറിയാം

തുറയൂര്‍: തുറയൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒരു സ്റ്റാഫ് നേഴ്‌സിനെ നിയമിക്കുന്നു. പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാവുന്നതാണ്. താല്‍പ്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം മാര്‍ച്ച് 13 തിങ്കളാഴ്ച രാവിലെ 10.30 മണിക്ക് ആശുപത്രി കാര്യാലയത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണെന്ന്

തൊഴിലന്വേഷകരേ ഇതിലേ…. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം, വിശദമായി നോക്കാം

കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം ചക്കിട്ടപാറ പഞ്ചായത്തിൽ കരാറടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. കൂടിക്കാഴ്ച 30-ന് രാവിലെ 11 മണിക്ക് ചക്കിട്ടപാറ പഞ്ചായത്ത് ഓഫീസിൽ. ഫോൺ: 9645873875. സമഗ്ര ശിക്ഷാ കേരള നിപുണ്‍ ഭാരത് മിഷൻ പദ്ധതിയിലേക്ക് ക്ലർക്ക് കം ഡാറ്റ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. വാക്ഇൻറർവ്യൂ

തൊഴില്‍ അന്വേഷകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത! പത്താംക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് വിവിധ കമ്പനികളില്‍ തൊഴിലവസരങ്ങള്‍ ഒരുക്കി ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍, വിശദാംശങ്ങള്‍

  കോഴിക്കോട്: കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ തൊഴിലവസരം. ജില്ലയിലെ അഞ്ചില്‍ കൂടുതല്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച്ച 2023 ജനുവരി 21ന് രാവിലെ പത്ത് മണിക്ക് നടക്കും. ബിരുദം, ബി.കോം/എം.കോം, പ്ലസ് ടു, എസ്.എസ്.എല്‍.സി, ഗ്രാഫിക് ഡിസൈനിംഗ്, ഐ.ടി.ഐ/ഡിപ്ലോമ (ഇലക്ട്രിക്കല്‍ /ഇലക്ട്രോണിക്സ്), കമ്പ്യൂട്ടര്‍ പരിജ്ഞാനം തുടങ്ങിയ യോഗ്യതയുളളവര്‍ക്ക്

അഭ്യസ്ഥവിദ്യരായ യുവതീ-യുവാക്കൾക്കായി തൊഴിൽ സാധ്യതകൾ; തൊഴിൽ സഭ സംഘടിപ്പിച്ച് മേപ്പയ്യൂർ പഞ്ചായത്ത്

മേപ്പയ്യൂർ: അഭ്യസ്ഥവിദ്യരായ യുവതീ-യുവാക്കൾക്കായി മേപ്പയൂർ പഞ്ചായത്തിൽ തൊഴിൽ സഭ സംഘടിപ്പിച്ചു. കേരളത്തിനകത്തും പുറത്തുമുള്ള ജോലി സാധ്യതകളും, സംരഭ സാധ്യതകളും പരമാവധി വികസിപ്പിക്കുന്നതിനും, ജനങ്ങളിലെത്തിക്കുന്നതിനുമുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായാണ് തൊഴിൽ സഭ സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജൻ പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംങ് കമ്മറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ ചങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ

ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം; ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം

കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകൾ ഏതെല്ലാമെന്നും യോ​ഗ്യതകൾ എന്തെല്ലാമെന്നും വിശദമായി നോക്കാം യോഗ ട്രെയിനര്‍മാരെ നിയമിക്കുന്നു കാക്കൂര്‍ ഗ്രാമപഞ്ചായത്ത് 2022-23 വര്‍ഷത്തില്‍ വയോജനങ്ങള്‍ക്കായി നടത്തുന്ന യോഗ പരിശീലന പദ്ധതിക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ (മൂന്നു മാസം) യോഗ ട്രെയിനര്‍മാരെ നിയമിക്കുന്നു.യോഗ അസോസിയേഷന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകരിച്ച യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

യു.എസിലെ നികുതി രംഗത്ത് ഉയര്‍ന്ന ജോലിയും ശമ്പളവും ഉറപ്പ്! ബിരുദധാരികള്‍ക്കായി തൊഴില്‍ അവസര കോഴ്‌സുകള്‍ക്ക് തുടക്കമിട്ട് പേരാമ്പ്ര കരിയര്‍ ഡവലപ്പ്‌മെന്റ് സെന്റര്‍- നിങ്ങള്‍ ചെയ്യേണ്ടത്

പേരാമ്പ്ര: കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്ററില്‍ ‘ഹയര്‍ ആന്‍ഡ് ട്രെയിന്‍’ മാതൃകയില്‍ തൊഴിലധിഷ്ഠിത കോഴ്സുകള്‍ ആരംഭിക്കുന്നു. ഗ്രാമീണ മേഖലകളിലെ തൊഴില്‍ രഹിതരായ ബിരുദധാരികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് പുതിയ കോഴ്‌സുകളും പരിശീലന പദ്ധതികളും സംഘടിപ്പിക്കുന്നത്. പേരാമ്പ്ര കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്ററും ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ്

ജോലിയാണോ തേടുന്നത്? ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ടീച്ചർ, അക്കൗണ്ടന്റ്, ഗ്രാഫിക്‌സ് ഡിസൈനര്‍ ഉൾപ്പെടെ വിവിധ തസ്തികകളിൽ നിയമനം; ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലമാമെന്ന് അറിയാം…

ടീച്ചര്‍ – ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്, ഫിസിക്‌സ്, ടീച്ചിങ്ങ് അസിസ്റ്റന്റ് -ഇംഗ്ലീഷ്, സയന്‍സ്, സോഷ്യല്‍ സയന്‍സ് (യോഗ്യത ബിരുദാനന്ത ബിരുദം), ടെലി കൗണ്‍സിലര്‍, സോഷ്യല്‍ മീഡിയ കണ്‍സെപ്റ്റ് ഡവലപ്പര്‍, ബിസിനസ്സ് ഡവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവ്, പ്രോസസ്സിംഗ് എക്‌സിക്യൂട്ടീവ്, മാര്‍ക്കറ്റിങ്ങ് എക്‌സിക്യൂട്ടീവ്, അസിസ്റ്റന്റ് മാര്‍ക്കറ്റിങ്ങ് മാനേജര്‍, കസ്റ്റമര്‍ റിലേഷന്‍ എക്‌സിക്യൂട്ടീവ് (യോഗ്യത: ബിരുദം), ബില്ലിങ്ങ് (യോഗ്യത: ബി.കോം).

വാഗ്ദാനംചെയ്ത ജോലി നല്‍കുന്നില്ലെന്നാരോപണം, വെള്ളിയൂര്‍ എ.യു.പി. സ്‌കൂളിന് മുന്നില്‍ സമരം ചെയ്യുമെന്ന് കൈതക്കല്‍ സ്വദേശിനി

പേരാമ്പ്ര: വെള്ളിയൂര്‍ എയുപി സ്‌കൂളില്‍ അന്യായമായി നിയമനം നിഷേധിച്ച സ്‌കൂള്‍ മാനേജ്‌മെന്റ് നടപടിക്കെതിരെ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് നിയമന തട്ടിപ്പിനിരയായ യുവതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്‌കൂളിലെ ഹിന്ദി അധ്യാപക തസ്തികക്കായി 2019ല്‍ 28ലക്ഷം രൂപ നല്‍കി വഞ്ചിതയായ കൈതക്കലിലെ കോയാങ്കണ്ടി പി ആര്‍ രമ്യ യാണ് ജൂണ്‍ ഒന്നുമുതല്‍ സ്‌കൂളിന് മുമ്പില്‍ സഹനസമരം ആരംഭിക്കുന്നത്. 2022ല്‍

error: Content is protected !!