Tag: Kakkayam KariyathumParaa

Total 2 Posts

കരിയാത്തുംപാറ-തോണിക്കടവില്‍ ഓണത്തിന് ഒരുക്കിയിരിക്കുന്നത് വിപുലമായ പരിപാടികള്‍; ടെലിവിഷന്‍ താരങ്ങള്‍ക്കൊപ്പം ഓണം ആഘോഷിക്കാം

പേരാമ്പ്ര: കരിയാത്തുംപാറ, തോണിക്കടവ് ടൂറിസം മേഖലയില്‍ ഇത്തവണ ഓണത്തിന് വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഇറിഗേഷന്‍ വകുപ്പിന്റെയും കൂരാച്ചുണ്ട് പഞ്ചായത്തിന്റെയും ബാലുശേരി എം.എല്‍.എ സച്ചിന്‍ദേവിന്റെയും നേതൃത്വത്തിലാണ് ഓണാഘോഷ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. നിര്‍മ്മല്‍ പാലാഴി ആന്റ് ദേവരാജന്‍ ടീം, പട്ടുറുമാല്‍ ഫെയിം ശ്യാംലാല്‍, അനീഷ് റഹ്‌മാന്‍ ആന്റ് ടീം, അമൃത ടി.വി സൂപ്പര്‍ ട്രൂപ്പ് ഫെയിം റാസിക് റഹ്‌മാന്‍

‘യാത്രക്കാരുടെ’ ശ്രദ്ധയ്ക്ക് കരിയാത്തും പാറയിലേക്ക് പ്രവേശനമില്ല

കൂരാച്ചുണ്ട്: കോഴിക്കോട് ജില്ലയിലെ പ്രധാന വിനേദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ കക്കയം കരിയാത്തും പാറയിലെ പുഴയുടെ ഭാഗത്തെ അപകട മേഖലയില്‍ ടൂറിസം നില നിര്‍ത്തി കൊണ്ടുതന്നെ സന്ദര്‍ശകരുടെ പ്രവേശനം താത്ക്കാലികമായി നിരോധിക്കാന്‍ തീരുമാനം. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വ്വ കക്ഷി യോഗത്തിന്റെതാണ് തീരുമാനം. ജലസേചന വകുപ്പ്, പോലീസ്, ഫയര്‍ഫോഴ്‌സ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

error: Content is protected !!