Tag: Kakkayam

Total 24 Posts

സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; ഫെബ്രുവരി 9 മുതൽ തോണിക്കടവിലേക്ക് പോകാം

കൂരാച്ചുണ്ട്: കരിയാത്തുംപാറയ്ക്ക് സമീപത്തെ തോണിക്കടവിൽ നടപ്പാക്കിയ ടൂറിസം പദ്ധതി ഫെബ്രുവരി ഒമ്പതിന് വൈകീട്ട് അഞ്ചിന് ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലാണ് ഉദ്ഘാടനം നിർവഹിക്കുക. പെരുവണ്ണാമൂഴി റിസർവോയറിന്റെ തീരത്ത് ജലസേചനവിഭാഗത്തിന്റ സ്ഥലത്ത് ടൂറിസം വകുപ്പിന്റെ ഫണ്ടുപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. കക്കയത്തും കരിയാത്തുംപാറയിലും എത്തുന്ന സഞ്ചാരികൾക്ക് കാഴ്ചയൊരുക്കുന്ന മറ്റൊരു കേന്ദ്രമായി തോണിക്കടവ് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബോട്ടിങ്‌

‘യാത്രക്കാരുടെ’ ശ്രദ്ധയ്ക്ക് കരിയാത്തും പാറയിലേക്ക് പ്രവേശനമില്ല

കൂരാച്ചുണ്ട്: കോഴിക്കോട് ജില്ലയിലെ പ്രധാന വിനേദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ കക്കയം കരിയാത്തും പാറയിലെ പുഴയുടെ ഭാഗത്തെ അപകട മേഖലയില്‍ ടൂറിസം നില നിര്‍ത്തി കൊണ്ടുതന്നെ സന്ദര്‍ശകരുടെ പ്രവേശനം താത്ക്കാലികമായി നിരോധിക്കാന്‍ തീരുമാനം. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വ്വ കക്ഷി യോഗത്തിന്റെതാണ് തീരുമാനം. ജലസേചന വകുപ്പ്, പോലീസ്, ഫയര്‍ഫോഴ്‌സ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

കക്കയം കരിയാത്തും പാറയില്‍ വിനോദ സഞ്ചാരി മുങ്ങി മരിച്ചു

ബാലുശേരി: കക്കയം കരിയാത്തും പാറയില്‍ വിനോദ സഞ്ചാരി മുങ്ങി മരിച്ചു. കൊടുവള്ളി സ്വദേശിയായ മുഹമ്മദ് അബുള്ള ബാവ എന്ന കൗമാരക്കാരനാണ് മരിച്ചത്. ബാവ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. സ്ഥലത്തുണ്ടായിരുന്ന അമീൻ റസ്ക്യു ടീം കുട്ടിയെ പുറത്തെടുത്ത് ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു ലഭിച്ചതോടെ കരിയാത്തുംപാറയിലും തോണിക്കടവ് റിസര്‍വോയര്‍ തീരത്തും നൂറുകണക്കിന്

കക്കയത്തേക്ക് ഇനി സുഖയാത്ര

ബാലുശ്ശേരി: പ്രധാന ടൂറിസ്റ്റ് കേന്ദ്രവും, മലബാറിലെ പ്രധാന ജലവൈദ്യുതി ഉൽപാദന കേന്ദ്രമായ കക്കയം ഡാം സൈറ്റിലേക്ക് പോവുന്ന എകരൂൽ കക്കയം ഡാം സൈറ്റ് റോഡിന് ബജറ്റിൽ 10 കോടി രൂപ അനുവദിച്ചു. രണ്ടു തവണയായുണ്ടായ പ്രളയ മഴയിലുണ്ടായ ഉരുൾ പൊട്ടലിനെ തുടർന്ന്​ ഡാം സൈറ്റ് റോഡ് പാടെ തകർന്ന നിലയിലാണ്. താൽക്കാലിക സംവിധാനമൊരുക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ച്

error: Content is protected !!