Tag: KANJAVU

Total 4 Posts

വടകരയിൽ കലോത്സവ നഗരിക്കടുത്ത് കഞ്ചാവുമായി ഓട്ടോ ഡ്രൈവർ അറസ്റ്റിൽ; പിടികൂടിയത് 36 ഗ്രാം കഞ്ചാവ്

വടകര: കലോത്സവ നഗരിക്കടുത്ത് ഓട്ടോറിക്ഷയിൽ കഞ്ചാവ് വിൽപന നടത്തിയ ഓട്ടോ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. മേപ്പയിൽ ഏട്ടം മലോൽ രാജനെ(60)യാണ് വടകര എസ്.ഐ ബാബുരാജ് അറസ്റ്റ് ചെയ്തത്. 36 ഗ്രാം കഞ്ചാവ് ചെറുപൊതികളിലായി വിൽപന നടത്തുകയായിരുന്ന പ്രതിയുടെ ഓട്ടോ കസ്റ്റഡിയിൽ എടുത്തു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്

അമിത വേഗത്തില്‍ വന്ന കാര്‍ പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്തില്ല; കാറില്‍ രണ്ട് കിലോ കഞ്ചാവ്; കോഴിക്കോട് മൂന്നു പേര്‍ പിടിയില്‍

കോഴിക്കോട്: കാസര്‍കോട് നിന്ന് കാറില്‍ കഞ്ചാവുമായി വരികയായിരുന്ന ദമ്പതികള്‍ അടക്കം മൂന്ന് പേരെ പൊലീസ് പിടികൂടി. നല്ലളം ഹസനാബി വില്ലയില്‍ പി.എം.ഷംജാദ് (25), ഭാര്യ അനീഷ (23), നല്ലളം പുല്ലാനിപ്പറമ്പ് ബൈത്തുല്‍ ഹലയില്‍ ബി.എം.അഹമ്മദ് നിഹാല്‍ (26) എന്നിവരെയാണ് വൈകിട്ട് മെഡിക്കല്‍ കോളജ് ഇന്‍സ്‌പെക്ടര്‍ എം.എല്‍.ബെന്നി ലാലുവിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇവരില്‍ നിന്ന് 2 കിലോഗ്രാം

കോഴിക്കോട് ഇരുപത് കിലോ കഞ്ചാവുമായി സ്ത്രീയടക്കം രണ്ട് പേര്‍ പിടിയില്‍

കോഴിക്കോട്: ഇരുപത് കിലോ കഞ്ചാവുമായി സ്ത്രീയടക്കം രണ്ട് പേര്‍ പിടിയില്‍. തൃശ്ശൂര്‍ സ്വദേശിയായ ലീന (43), പാലക്കാട് സ്വദേശിയായ സനല്‍ (34) എന്നിവരാണ് കുന്ദമംഗലം ടൗണില്‍ വെച്ച് ഇന്ന് രാവിലെ പോലീസിന്റെയും ഫ്‌ളയിംഗ്‌ സ്‌ക്വാഡായ ഡാന്‍സാഫിന്റെയും സംഘം പിടിയിലായത്. ഇവരില്‍ നിന്ന് 20 കിലോ കഞ്ചാവാണ് പിടികൂടിയത്. കോഴിക്കോട് നിന്നും വയനാട്ടിലേക്ക് വില്‍പ്പനയ്ക്ക് കൊണ്ടു പോവുകയായിരുന്നു.

കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട; 150 കിലോ കഞ്ചാവ് പിടികൂടി

എറണാകുളം: കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട. കളമശേരിയില്‍ 150 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയിലായി. വാളയാര്‍ സ്വദേശി കുഞ്ഞുമോന്‍ (36), പാലക്കാട് സ്വദേശി നന്ദകുമാര്‍ (27) എന്നിവരാണ് പിടിയിലായത്. പിക്ക്അപ് വാനില്‍ കടത്താന്‍ ശ്രമിക്കവെ കണ്ടെയ്നര്‍ റോഡില്‍ വച്ചാണ് കഞ്ചാവ് പിടികൂടിയത്. ഹൈദരാബാദില്‍ നിന്ന് മാങ്ങ കൊണ്ടുവരുന്നതിന്റെ മറവിലാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. സ്റ്റേറ്റ്

error: Content is protected !!