Tag: kdasan

Total 1 Posts

ജനവിധി സർക്കാരിന്റെ വികസന നേട്ടങ്ങൾക്കുള്ള അംഗീകാരം – കെ.ദാസൻ MLA

കൊയിലാണ്ടി: വികസനത്തിന്റ സ്പര്‍ശനമേല്‍ക്കാത്ത ഒരു ദിക്കുപോലും ഇന്ന് കൊയിലാണ്ടിയില്ലെന്ന് കെ.ദാസന്‍ എം.എല്‍.എ പറഞ്ഞു. കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരെഞ്ഞെടുപ്പ് ഫലം കാണിക്കുന്നത് ഇടത് പക്ഷത്തിന്റെ ഉജ്ജ്വലമായ മുന്നേറ്റ ചിത്രമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ എല്‍.ഡി.എഫ് നടത്തിയ കുതിപ്പിന്റെ പിന്‍ബലത്തോടെ മണ്ഡലം ഇനിയും മുന്നേറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ സര്‍വ്വ ദൃശ്യ പത്രമാധ്യമങ്ങളും വസ്തുതകളുടെ

error: Content is protected !!