Tag: KEEZHARIYOOR

Total 46 Posts

കീഴരിയൂർ കണ്ണോത്ത് സ്‌കൂളിലെ വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നൽകി

കീഴരിയൂര്‍: കണ്ണോത്ത് യു.പി.സ്‌കൂളില്‍ നിന്നും വിരമിച്ച പ്രധാനധ്യാപിക എന്‍.ടി.കമല, കെ.സുരേഷ് ബാബു, മാലത്ത് സുരേഷ്, സി.എം.ബാലകൃഷ്ണന്‍, പി.സുഷമ എന്നിവര്‍ക്ക് പി.ടി.എ യുടെ നേതൃത്വത്തില്‍ യാത്രയയപ്പു നല്‍കി. സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിര്‍മല അധ്യക്ഷത വഹിച്ചു.മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗോപാലന്‍ നായര്‍ ഉപഹാര സമര്‍പ്പണം നടത്തി. ഉപജില്ലാ വിദ്യാഭ്യാസ

രോഗവ്യാപനം രൂക്ഷം; കീഴരിയൂർ കടുത്ത നിയന്ത്രണങ്ങളിലേക്ക്

കീഴരിയൂർ: കീഴരിയൂർ പഞ്ചായത്തിൽ കോവിഡ് കേസുകൾ കൂടുന്നു. കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കാൻ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. കഴിഞ്ഞ ദിവസങ്ങളിൽ നിരവധിപ്പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അണ്ടിച്ചേരിത്താഴെ മുതൽ കോരപ്രവരെയുള്ള ഭാഗം മൈക്രോ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു. കീഴരിയൂർ പഞ്ചായത്ത് പരിധിയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28 ശതമാനത്തോളമായി ഉയർന്നു. ഇന്നലെ 92 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയപ്പോൾ 26

കീഴരിയൂരിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും

കീഴരിയുർ: കീഴരിയൂർ ഗ്രാമപ്പഞ്ചായത്തിൽ കോവിഡ് വ്യാപനത്തെത്തുടർന്ന് പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കി. അഡിഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പീയൂഷ് എം. നമ്പൂതിരിപ്പാട്, ബ്ലോക്കിന്റെ ചുമതലകൂടിയുള്ള ജില്ലാ ടി.ബി. ഓഫീസർ ഡോ. പി.പി.പ്രമോദ് കുമാർ എന്നിവർ പഞ്ചായത്ത് പ്രസിഡന്റുമായി ആലോചിച്ചാണ് തീരുമാനമെടുത്തത്. പഞ്ചായത്തിൽ അടിയന്തര ജാഗ്രതായോഗം ചേർന്നു. എല്ലാ വാർഡുകളിലെയും ആർ.ആർ.ടി. പുനഃസംഘടിപ്പിച്ചുകൊണ്ട്‌ പ്രവർത്തനം കൂടുതൽ ശക്തമാക്കാനും തീരുമാനിച്ചു. പൊതു

കണ്ടിയിൽ നാരായണന്‍ അന്തരിച്ചു

കീഴരിയൂര്‍: വിമുക്ത ഭടന്‍ കണ്ടിയില്‍ നാരായണന്‍ 82 വയസ്സ് അന്തരിച്ചു. നെല്ല്യാടി നാഗകാളി ക്ഷേത്ര സംരക്ഷണ സമിതി രക്ഷാധികാരിയും, അരിക്കുളം കീഴരിയൂര്‍ എക്‌സ് സര്‍വ്വീസ് സംഘം പ്രസിഡന്റുമായിരുന്നു. ഭാര്യ: മാധവി.മക്കള്‍: പ്രതാപന്‍ (ഹോണി ക്യാപ്റ്റന്‍), സന്തോഷ് (റോയല്‍ സുന്ദരം), ലതിക, സായ്. മരുമക്കള്‍: രാജന്‍ കടിയങ്ങാട്, സുരേഷ് കുമാര്‍ (നാദാപുരം സിവില്‍ കോടതി), ബീന, ബിംലീഷ്‌ന.സഹോദരന്‍:

പേരാമ്പ്ര സീറ്റ് ലീഗിന്: മിസ്ഹബ് കീഴരിയൂര്‍ സ്ഥാനാര്‍ത്ഥിയായേക്കും

കോഴിക്കോട്: പേരാമ്പ്ര മണ്ഡലം മുസ്ലീം ലീഗിന് വിട്ടുനൽകാൻ ധാരണ. കേരള കോൺഗ്രസ് എൽഡിഎഫിലേക്ക് പോയതോടെയാണ് അധികം വരുന്ന സീറ്റുകളിൽ തീരുമാനമെടുക്കുന്നത്. അധികമായി കിട്ടുന്ന സീറ്റുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളേക്ക് മാറ്റിയിരിക്കുകയാണ് മുസ്ലിം ലീഗ് നേതൃത്വം. കോഴിക്കോട് ജില്ലയില്‍ ബേപ്പൂര്‍ മണ്ഡലം ലീഗിന് നല്‍കാമെന്നായിരുന്നു തുടക്കത്തില്‍ കോണ്‍ഗ്രസ് നിലപാട്. എന്നാല്‍ പേരാമ്പ്ര എന്നതായിരുന്നു

ആനപ്പാറ ക്വാറിയില്‍ ഖനനം പുനരാരംഭിക്കാനുള്ള നീക്കം നാട്ടുകാർ ചെറുത്തു

കൊയിലാണ്ടി: കീഴരിയൂര്‍ പഞ്ചായത്തിലെ ആനപ്പാറ ക്വാറിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാനുളള നീക്കത്തിനെതിരെ പ്രദേശവാസികളുടെ ചെറുത്ത് നില്‍പ്പ് സംഘര്‍ഷത്തിനിടയാക്കി. കല്ല് പൊട്ടിക്കാന്‍ സ്‌ഫോടനം നടത്തുമ്പോള്‍ പരിസരത്തെ വീടുകളില്‍ കല്ല് പതിക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് രണ്ട് മാസമായി ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ചൊവ്വാഴ്ച പോലീസ് സഹായത്തോടെ ക്വാറി തുറന്ന് പ്രവര്‍ത്തിക്കാന്‍ ഉടമകള്‍ ശ്രമിച്ചപ്പോള്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം ഇതിനെ ചെറുത്തു.

നെല്ല്യാടിപ്പുഴ നികത്തി റോഡ് നിർമ്മിക്കുന്നതായി പരാതി

കൊയിലാണ്ടി: നെല്ല്യാടിപ്പുഴയുടെ തീരത്തോട് ചേർന്ന ഭാഗം നികത്തി സ്വന്തം സ്ഥലത്തേക്ക് അനധികൃതമായി റോഡ് നിർമ്മിക്കാൻ സ്വകാര്യ വ്യക്തി ശ്രമം നടത്തുന്നതായി പരാതി. വീട് പൊളിച്ചു പണിയുന്നതിന്റെ ഭാഗമായുള്ള സിമന്റിന്റെയും കല്ലിന്റെയും അവശിഷ്ടങ്ങൾ ലോഡ് കണക്കിന് ഇറക്കിയാണ് പുഴ ഉൾപ്പെടുന്ന ഭാഗത്ത് കൂടി റോഡ് നിർമ്മിക്കാൻ ശ്രമം ആരംഭിച്ചത്. കീഴരിയൂർ കൊല്ലം റോഡിൽ നെല്ല്യാടിപ്പാലം ആരംഭിക്കുന്ന ഭാഗത്താണ്

കീഴരിയൂർ തിയേറ്റർ വില്ലേജിന്റെ ഊരുത്സവം ശ്രദ്ധേയമായി

കീഴരിയൂർ: കീഴരിയൂർ തിയേറ്റർ വില്ലേജിൻ്റെ ആഭിമുഖ്യത്തിൽ ‘ഊരുത്സവം’21 സാംസ്കാരികോൽസവം സംഘടിപ്പിച്ചു. എഴുത്തുകാരനും പ്രമുഖ പ്രഭാഷകനുമായ എം.ജെ.ശ്രീചിത്രൻ ഉദ്ഘാടനം നിർവ്വഹിച്ചു. മാലത്ത് നാരായണൻ സ്മാരക സാഹിത്യ അവാർഡ് നേടിയ കൊച്ചിൻ സർവകലാശാല അസി.ലൈബ്രേറിയൻ കെ.രതീഷിനുള്ള അവാർഡ്‌ സമർപ്പണം എം.ജെ ശ്രീചിത്രൻ നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ എം.ജി.ബൽരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി.ശിവാനന്ദൻ,

കണ്ടൽക്കാട്, തുരുത്ത്, ശുദ്ധവായുവും കുളിർക്കാറ്റും; നെല്യാടിപ്പുഴയുടെ സൗന്ദര്യം ആസ്വദിക്കാം

കീഴരിയൂർ: തെങ്ങിന്‍ തോപ്പുകല്‍ നിറഞ്ഞ തുരുത്തുകളും, കൈത്തോടുകളും കണ്ടല്‍ വനങ്ങളുടെ ജൈവവൈവിധ്യവും ഒത്തുവരുന്ന നെല്ല്യാടിപ്പുഴയോരം. തികഞ്ഞ ശുദ്ധവായുവും കുളിര്‍കാറ്റും ദേശാടന പക്ഷികളുടെ സാന്നിധ്യവും നാട്ടു പക്ഷികളുടെ സുന്ദര നാദങ്ങളും പുഴയിലെ ഓളപ്പരപ്പുകളും, ആമ്പല്‍ പൊയ്കയും ചെറു ഓളം തീര്‍ത്തൊഴുകുന്ന പുഴയുടെ തെളിനീര്‍ ചാരുതയുമെല്ലാം ഒത്തിണങ്ങിയ ഗ്രാമ ഭംഗി. കീഴരിയൂര്‍ പൊടിയാടി തുറയൂര്‍ റോഡിലൂടെ സഞ്ചരിച്ചാല്‍ നെല്യാടിപ്പുഴയെന്ന്

കലാഭവൻ മണി അനുസ്മരണം; നാടൻപാട്ട് രചനയിൽ ബാബുരാജ് കീഴരിയൂരിന് ഒന്നാം സ്ഥാനം

കൊയിലാണ്ടി: കലാഭവൻ മണി ഫൌണ്ടേഷൻ കോഴിക്കോട് മണി അനുസ്മരണത്തോട് അനുബന്ധിച്ച നടത്തിയ നാടൻപാട്ടു രചന മാത്സരത്തിൽ കവിയും, നാടൻപാട്ടു കലാകാരനുമായ ബാബുരാജ് കീഴരുയൂർ ഒന്നാം സ്ഥാനം നേടി. 25 വർഷമായി നാടൻ കലാരംഗത്തു പ്രവർത്തിക്കുന്ന ഈ കലാകാരൻ ദേശീയ അവാർഡ് അടക്കം നിരവധി അവാർഡുകൾ കരസ്തമാക്കിയിട്ടുണ്ട്. കേരളത്തിലുടനീളം നിരവധി നാടൻ കലാ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ചെണ്ട,

error: Content is protected !!