Tag: KERALA BUDJET 2021

Total 3 Posts

ജീവനക്കാരോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കുക; എസ്.ഇ.ടി.ഒ

കൊയിലാണ്ടി: സര്‍ക്കാര്‍ ജീവനക്കാരോടും അധ്യാപകരോടുമുള്ള അവഗണന സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് എസ് ഇ ടി ഒയുടെ (സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍) കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യോഗം മുന്‍ പി.എസ്.സി മെമ്പര്‍ ടി.ടി ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും കാലാനുസൃതമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ തടഞ്ഞ് വെക്കുകയും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്

പേരാമ്പ്ര നിയോജക മണ്ഡലത്തിലെ വികസനത്തിന് ബജറ്റില്‍ നിരവധി പദ്ധതികള്‍

പേരാമ്പ്ര: സംസ്ഥാന സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ പേരാമ്പ്ര നിയോജക മണ്ഡലത്തിലെ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് വകയിരുത്തി. കടിയങ്ങാട്-പെരുവണ്ണമൂഴി-പൂഴിത്തോട് റോഡ് നവീകരണം, മേപ്പയ്യൂര്‍ ടൗണ്‍ നവീകരണം, കൂടാതെ ചേനായിക്കടവ് പാലം, ചവറം മൂഴി പാലം, പൂഴിത്തോട് -എക്കല്‍പാലം എന്നിവയുടെ നിര്‍മ്മാണത്തിനുമാണ് ഫണ്ട് അനുവദിച്ചത്. പേരാമ്പ്ര നിയോജക മണ്ഡലത്തിലെ വിവിധ റോജുകളുടെ വികസനത്തിനും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. 3.6

കൊയിലാണ്ടിക്ക് ബജറ്റിൽ 139.10 കോടി രൂപ; പദ്ധതികൾ ഇവയൊക്കെ

കൊയിലാണ്ടി: നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പുള്ള നിര്‍ണായക ബജറ്റില്‍ ജനക്ഷേമ പദ്ധതികള്‍ക്കാണ് മുന്‍ തൂക്കം. ബജറ്റില്‍ കൊയിലാണ്ടി നിയോജക മണ്ഡത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 139.10 കോടി രൂപയാണ് അനുവദിച്ചത്. ധനമന്ത്രി തോമസ് ഐസക്കിന്റെ പന്ത്രണ്ടാമത് ബജറ്റിൽ കൊയിലാണ്ടി മണ്ഡലത്തിലെ വിവിധ മേഖലകളിലെ 20 പ്രവൃത്തികൾക്കാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. കൊല്ലം ചിറയുടെ രണ്ടാം ഘട്ട സൗന്ദര്യ പ്രവൃത്തികള്‍ക്കായി 4

error: Content is protected !!