Tag: LDF

Total 51 Posts

പ്രതിപക്ഷം പ്രതികാരപക്ഷമായെന്ന് മുഖ്യമന്ത്രി

കോഴിക്കോട് : കേരളത്തില്‍ പ്രതിപക്ഷം പ്രതികാരപക്ഷമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭക്ഷ്യക്കിറ്റ് വിതരണത്തിനെതിരെ പരാതി നല്‍കിയത് ഇതിന്റെ ഭാഗമാണ്. തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതിപക്ഷം അന്നം മുടക്കിയതെന്നും തുടര്‍ച്ചയായി നുണ പറയുന്നതില്‍ നിന്ന് പ്രതിപക്ഷ നേതാവ് പിന്മാറണമെന്നും മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞു. മെയ് മാസത്തെ ക്ഷേമപെന്‍ഷന്‍ മുന്‍കൂറായി നല്‍കുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. സര്‍ക്കാര്‍ മെയ്

ഗള്‍ഫിലുണ്ടൊരു സഖാവ്…ഹോട്ടലില്‍ നിറയെ ചുവപ്പ്മയം..അയാള്‍ ലോകത്തോട് പറയുന്നു..ഇടതുപക്ഷം ഹൃദയപക്ഷമാണ്

ദുബായ് : ‘ നാളെയീ പീത പുഷ്പങ്ങള്‍ കൊഴിഞ്ഞിടും…’ ചുമരുകള്‍ നിറയെ സഖാക്കളുടെ കവിതകളാണ്….. അല്‍ഐന്‍ സനയ്യയില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന് പുറകില്‍ ഒരു സഖാവുണ്ട്. ഇടതുപക്ഷം ഹൃദയപക്ഷമാക്കിയ ഷൊര്‍ണൂര്‍ പള്ളം സ്വദേശി സക്കീര്‍. ഇദ്ദേഹത്തിന്റെ ഹോട്ടലിന്റെ പേരാണ് ‘സഖാവ്’. ചുമര്‍ ചിത്രങ്ങള്‍ നിറയെ ഇടതു നേതാക്കള്‍…കവിതകളും മുദ്രാവാക്യങ്ങളും ചിത്രങ്ങളുമായി ചുവപ്പുമയം. സക്കീറിന് ഇടതുപക്ഷവും നേതാക്കളും

വിജയഭേരിയുമായി ജനഹൃദയങ്ങൾ കീഴടക്കി കാനത്തിൽ ജമീല

കൊയിലാണ്ടി: എൽഡിഎഫ് സ്ഥാനാർത്ഥി കാനത്തിൽ ജമീലയുടെ ശനിയാഴ്ചത്തെ പര്യടനം ആരംഭിച്ചത് മണ്ഡലത്തിൻ്റെ വടക്കേ അറ്റത്തു നിന്നാണ്. കോട്ടക്കൽ നിന്നാരംഭിച്ച് ഇരിങ്ങൽ സർഗ്ഗാലയയിലൂടെ കോട്ടത്തുരുത്തിലേക്ക്. കോട്ടക്കൽ ഫിഷറീസ് കോളനിയിൽ നിരവധി പേരാണ് സ്ഥാനാർത്ഥിയെ കാത്തു നിന്നത്. പങ്കെടുത്ത കുടുംബയോഗങ്ങളിലെല്ലാം വൻ ജനപങ്കാളിത്തമായിരുന്നു. എംപി.ഷിബു, വേണുഗോപാലൻ, അബ്ദുറഹ്മാൻ തുടങ്ങി എൽഡിഎഫ് നേതാക്കൾ സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നു. ഉച്ചയക്കു ശേഷം നടേരി

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് സ്വീകരണമൊരുക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ചടയമംഗലം : ചടയമംഗലം നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് സ്വീകരണമൊരുക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ചെങ്കൂരില്‍ കോണ്‍ഗ്രസ് നേതാവ് ഷൈജു മുണ്ടപ്പള്ളി യുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് നേതാക്കളായ പ്രവര്‍ത്തകര്‍ ചിഞ്ചു റാണിയെ വരവേറ്റത്. പ്രദേശത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ വഴിപിഴച്ച നിലപാടില്‍ പ്രതിഷേധിച്ചാണ് എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഇന്നലെ

മത്സ്യഗ്രാമങ്ങളിൽ ആവേശം വിതച്ച് എൽഡിഎഫിന്റെ തീരദേശ ജാഥ സമാപിച്ചു

കൊയിലാണ്ടി: കടലോര ജനതക്ക് താങ്ങും തണലുമായ ഇടതുപക്ഷ സർക്കാർ വീണ്ടും വരണമെന്ന തീരദേശ ജനതയുടെ താൽപര്യം പ്രായോഗികമാക്കാൻ എൽഡിഎഫ് സ്ഥാനാർത്ഥി കാനത്തിൽ ജമീലക്ക് വോട്ടു നൽകണമെന്നഭ്യർത്ഥിച്ചു കൊണ്ട് കെ.ദാസൻ എംഎൽഎ നയിച്ച തീരദേശ ജാഥ കണ്ണങ്കടവിൽ സമാപിച്ചു. രണ്ടാം ദിവസം ഗുരുകുലം ബീച്ചിൽ നിന്നാരംഭിച്ച ജാഥ ഹാർബർ പരിസരം, ചെറിയമങ്ങാട്, വളപ്പിൽ, തൂവപ്പാറ, കാപ്പാട് എന്നിവിടങ്ങളിൽ

‘ ഞങ്ങളുടെ മനസറിഞ്ഞവരാണ് ഇടതുപക്ഷം..തുടരണം ഈ ഭരണം ‘ തീരദേശമിളക്കി തീരദേശ ജാഥ

പയ്യോളി: സംസ്ഥാന സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്കായി നടപ്പിലാക്കിയ വികസനപ്രവര്‍ത്തനം വിശദീകരിച്ചു കൊണ്ട് കെ.ദാസന്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള തീരദേശ ജാഥക്ക് തുടക്കമായി. ജാഥ ഇന്ന് കണ്ണന്‍ കടവില്‍ സമാപിക്കും. കോട്ടക്കലില്‍ നിന്നും ആരംഭിച്ച ജാഥ സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.ഇ.ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് സിപിഐഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറായ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാസെക്രട്ടറി

ഇടതുപക്ഷത്തെ വീണ്ടും അധികാരത്തിലേറ്റണമെന്ന് സുഭാഷിണി അലി

പയ്യോളി: ഇടതുപക്ഷത്തെ വീണ്ടും അധികാരത്തിലേറ്റണമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി. എല്‍ഡിഎഫ് തിക്കോടി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍. കേരളത്തിലെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണം കേരള ജനതയുടെ സാമൂഹ്യജീവിതത്തില്‍ മൂല്യവത്തായ മാറ്റങ്ങളാണ് സൃഷ്ടിച്ചത്. നിപ, ഓഖി, മഹാപ്രളയം, കൊവിഡ, എന്നിവ വന്നപ്പോഴും നാടിനെ ഒന്നിപ്പിച്ച് നിര്‍ത്താനും അതിനെ

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സച്ചിന്‍ദേവിന്റെ ഒന്നാംഘട്ട മണ്ഡല പര്യടനം സമാപിച്ചു, സ്വീകരിച്ച് നാട്ടുകാര്‍

ബാലുശേരി : എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സച്ചിന്‍ദേവിന്റെ ഒന്നാംഘട്ട മണ്ഡല പര്യടനം സമാപിച്ചു. മൂന്ന് ദിവസങ്ങളായി 63 കേന്ദ്രങ്ങളിലാണ് സച്ചിന്‍ പര്യടനം നടത്തിയത്. അവിടനല്ലൂരിലാണ് ഇന്നലെ പര്യടനം തുടങ്ങിയത്. നരയംകുളത്തായിരുന്നു ആദ്യ സ്വീകരണം. പാലോളി, മൂലാട്, കോട്ടൂര്‍, പള്ളിയത്ത് കുനി, പൊന്നമ്പത്ത് താഴെ, ആനപ്പിലാക്കൂല്‍താഴെ, മന്ദങ്കാവ്, കരുവണ്ണൂര്‍, നടുവണ്ണൂര്‍, കരുമ്പാപ്പൊയില്‍, ഉള്ള്യേരി 19, മാമ്പൊയില്‍, മുണ്ടോത്ത് കേന്ദ്രങ്ങളിലും

ഇടത് അഭിഭാഷകരുടെ താലൂക്ക് കണ്‍വെന്‍ഷന്‍

കൊയിലാണ്ടി : നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി ഇടത് അഭിഭാഷകരുടെ താലൂക്ക് കണ്‍വെന്‍ഷന്‍ നടന്നു. കണ്‍വന്‍ഷന്‍ കെ. ദാസന്‍ എംഎൽഎ ഉത്ഘാടനം ചെയ്തു. ലോയേഴ്‌സ് യൂനിയന്‍ ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.സത്യന്‍ അധ്യക്ഷത വഹിച്ചു. ടി.കെ.രാധാകൃഷ്ണന്‍, പി.പ്രശാന്ത്, കെ.കെ.വത്സന്‍, എൽ.ജി.ലിജീഷ്, ആർ.എൻ.രഞ്ജിത്, സ്മിത എന്നിവര്‍ സംസാരിച്ചു. എസ്.സുനില്‍ മോഹന്‍ സ്വാഗതവും ജതിന്‍.പി നന്ദിയും

കൊയിലാണ്ടി ഉറപ്പാക്കാന്‍ എല്‍ഡിഎഫ് , പ്രചാരണത്തില്‍ സജീവമായി കാനത്തില്‍ ജമീല

കൊയിലാണ്ടി : തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീല.കുറുവങ്ങാട് കയര്‍ സൊസൈറ്റിയിലെ തൊഴിലാളികള്‍ കാനത്തില്‍ ജമീലയെ വലിയ ആവേശത്തില്‍ വരവേറ്റു. ഇന്നലെ രാവിലെ കുട്ടത്തു കുന്നില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്. മരളൂര്‍,കൊല്ലം,തുടങ്ങിയ പ്രദേശങ്ങളില്‍ സ്വീകരണപരിപാടി സംഘടിപ്പിച്ചു. അന്താരാഷ്ട്ര നിലവാരത്തിലെത്തിയ കുറുവങ്ങാട് ഗവ ഐടി ഐ യില്‍ കുട്ടികളും അധ്യാപകരുമൊന്നിച്ചാണ് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചത്. മര്‍ക്കസ്

error: Content is protected !!