Tag: Marine Ambulance

Total 1 Posts

മല്‍സ്യത്തൊഴിലാളികള്‍ക്ക് കടലിലും സുരക്ഷ ഒരുക്കി ‘പ്രത്യാശയും, കാരുണ്യയും’

കൊച്ചി: മല്‍സ്യബന്ധനത്തിനിടയില്‍ കടലില്‍ വച്ചുണ്ടാകുന്ന അപകടങ്ങളില്‍ പരിക്ക് ഏല്‍ക്കുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കുന്നതിനായി മറൈന്‍ ആംബുലന്‍സിന്റെ സഹായം ലഭ്യമാക്കുന്ന പദ്ധതി സംസ്ഥാന ഫിഷറീസ് വകുപ്പ് ആവിഷ്‌ക്കരിച്ചിരുന്നു. ഇതിന്റെ ഭഗമായുള്ള അത്യാധുനിക മറൈന്‍ ആംബുലന്‍സുകളായ പ്രത്യാശ, കാരുണ്യ എന്നിവയുടെ ഫ്ലാഗ് ഓഫ് ഫിഷറീസ്, ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വകുപ്പ് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ നിര്‍വ്വഹിച്ചു. കൊച്ചിന്‍

error: Content is protected !!