Tag: mobile unit

Total 2 Posts

സബ്‌സിഡി സാധനങ്ങള്‍ അരികിലേക്ക്; മൊബൈല്‍ യൂണിറ്റുമായി സപ്ലെക്കോ, സബ്സിഡി സാധനങ്ങളുടെ വില അറിയാം

തിരുവനന്തപുരം: കുറഞ്ഞനിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കാന്‍ എല്ലാ ജില്ലയിലും സപ്ലൈകോയുടെ അഞ്ച് മൊബൈല്‍ വില്‍പ്പനശാല എത്തുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു യൂണിറ്റ് ദിവസം ഒരു താലൂക്കിലെ അഞ്ചിടത്ത് സാധനങ്ങള്‍ വിതരണംചെയ്യും. എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാ കാര്‍ഡുടമകള്‍ക്കും വാങ്ങാം. വിലക്കയറ്റം തടയാന്‍ സബ്സിഡി സാധനങ്ങള്‍ ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.

ജാഗ്രതാ മൊബൈല്‍ യൂണിറ്റ് നെറ്റ്വര്‍ക്ക് സംസ്ഥാനത്ത് ആദ്യമായി ജില്ലയില്‍

കോഴിക്കോട്: അടിയന്തര മെഡിക്കല്‍ സഹായവുമായി ജാഗ്രതാ മൊബൈല്‍ യൂണിറ്റ് നെറ്റ്വര്‍ക്ക് സംസ്ഥാനത്ത് തന്നെ ആദ്യമായി കോഴിക്കോട് ജില്ലയില്‍. സിഎഫ്എല്‍ടിസികള്‍, ആശുപത്രി പ്രവര്‍ത്തനങ്ങള്‍ താളം തെറ്റാതിരിക്കാന്‍ രണ്ടാം തല കോവിഡ് ചികിത്സ കേന്ദ്രങ്ങള്‍, രണ്ടാം തരംഗത്തില്‍ ലക്ഷണങ്ങളില്ലാത്തവരെ പരിചരിക്കാനായി ഗൃഹവാസ പരിചരണ കേന്ദ്രങ്ങളടക്കം സജ്ജീകരിച്ചിരുന്നു കോവിഡ് പോസിറ്റീവായവര്‍ക്കും, നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടി സംസ്ഥാനത്തെ തന്നെ

error: Content is protected !!