Tag: NCCOEEE

Total 2 Posts

വൈദ്യുത മേഖലയുടെ സ്വകാര്യവത്ക്കരണം: ബില്ലിന്റെ പകര്‍പ്പ് കത്തിച്ചു ജീവനക്കാര്‍ പ്രതിഷേധിച്ചു

കൊയിലാണ്ടി: രാജ്യമാകെ തുടര്‍ച്ചയായി നടക്കുന്ന ജനപക്ഷ സമരങ്ങളോട് മുഖം തിരിച്ച് നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് പരാജയപ്പെടുത്തുമെന്ന് പ്രതിജ്ഞ ചെയ്തു കൊണ്ട് വൈദ്യുതി മേഖലയിലെ ജീവനക്കാര്‍ നാഷണല്‍ കോ- ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്‍ഡ് എന്‍ജിനീയേഴ്സിന്റെ (NCCOEEE) നേതൃത്വത്തില്‍ ജനവിരുദ്ധ നിയമത്തിന്റെ പകര്‍പ്പ് കത്തിച്ചു പ്രതിഷേധിച്ചു. സാധാരണക്കാരന് ഭാവിയില്‍ വൈദ്യുതി അപ്രാപ്യമാക്കുന്ന വൈദ്യുതി

വൈദ്യുതി മേഖലയെ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ പണിമുടക്ക് നടത്തി

വടകര: വൈദ്യുതി നിയമം ഭേദഗതി ചെയ്ത് ഈ മേഖലയാകെ സമ്പൂര്‍ണ്ണ സ്വകാര്യവല്‍ക്കരണത്തിലേക്ക് നയിക്കുന്നത്തിനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങണം എന്നാവശ്യപ്പെട്ട് കൊണ്ട് വൈദ്യുതി ജീവനക്കാര്‍ നാഷണല്‍ കോ- ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്‍ഡ് എന്‍ജിനീയേഴ്‌സിന്റെ (NCCOEEE) ആഭിമുഖ്യത്തില്‍ ഫെബ്രുവരി 3ന് രാജ്യമാകെ പണിമുടക്ക് നടത്തി. വടകര ഡിവിഷന്‍ സമരകേന്ദ്രത്തിന്റെ ഉദ്ഘാടനം വടകര

error: Content is protected !!