Tag: Perambra Bypass Road

Total 4 Posts

ഗതാഗതക്കുരുക്കിനി ഓർമ്മയാകും, വികസന ചിറകിലേറി പേരാമ്പ്ര; ബൈപാസ് നാളെ ജനങ്ങൾക്കായി തുറന്നു നൽകും

പേരാമ്പ്ര: പേരാമ്പ്രയുടെ വികസനകുതിപ്പിന് ചിറക് നല്‍കി ബൈപ്പാസ് റോഡ്. പേരാമ്പ്ര ബൈപ്പാസ് എന്ന സ്വപ്ന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഏപ്രില്‍ 30 ന് നാടിന് സമര്‍പ്പിക്കും. റോഡ് തുറന്ന് നല്‍കുന്നതോടെ കോഴിക്കോട് – കുറ്റ്യാടി സംസ്ഥാന പാതയിലെ പേരാമ്പ്രയിലുണ്ടാവാറുള്ള നീണ്ട വാഹനനിരകള്‍ക്കും നഗരത്തിലെ ഗതാ​ഗതക്കുരുക്കിനും ശാശ്വത പരിഹാരമാകും. ബൈപ്പാസ് നാടിന് സമർപ്പിക്കുന്നതോടെ പേരാമ്പ്രക്കാരുടെ ഏറെനാളത്തെ

പേരാമ്പ്രയിലെ ഗതാഗതക്കുരുക്കിനെ പഴങ്കഥയാക്കാന്‍ ബൈപ്പാസ്; മനോഹരമായ ആകാശദൃശ്യം കാണാം (വീഡിയോ)

പേരാമ്പ്ര: പേരാമ്പ്രയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി പേരാമ്പ്ര ബൈപ്പാസ് ഈ മാസം 30ന് യാഥാര്‍ത്ഥ്യമാവും. നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച റോഡ് മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും. പണികള്‍ അവസാനിച്ചതോടെ മനോഹരമായ റോഡിന്റെ ആകാശ കാഴ്ച്ച തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ് പേരാമ്പ്ര എം.എല്‍.എ. ടി.പി രാമകൃഷ്ണന്‍. പേരാമ്പ്രയുടെ ഹൃദയഭാഗത്തുകൂടെ കടന്നു പോവുന്ന ബൈപ്പാസ് യാഥാര്‍ത്ഥ്യമാവുന്നതോടെ

പുതുവര്‍ഷത്തില്‍ പുതിയ മുഖവുമായി പേരാമ്പ്ര; ഗതാഗതക്കുരുക്കിന് പരിഹാരമായ ബൈപ്പാസ് ഫെബ്രുവരിയില്‍ നാടിന് സമര്‍പ്പിക്കുമെന്ന് എം.എല്‍.എ.

പേരാമ്പ്ര: പേരാമ്പ്രയിലെ ഗതാഗതക്കുരുക്കിന് പരിഹാരം. പുതുതായി നിര്‍മ്മാണം പുരോഗമിക്കുന്ന പേരാമ്പ്ര ബൈപ്പാസ് ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്യുമെന്ന് ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ. പറഞ്ഞു. ബൈപ്പാസ് നിര്‍മാണസ്ഥലം സന്ദര്‍ശിച്ച്, പുരോഗതി വിലയിരുത്തിയ ശേഷമാണ് എം.എല്‍.എ. ഇക്കാര്യം വ്യക്തമാക്കിയത്. 90 ശതമാനം പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച കഴിഞ്ഞതായും ശേഷിച്ച കാര്യങ്ങള്‍ വേഗം നടപ്പിലാക്കി ഉദ്ദേശിച്ച സമയത്തിനകം കൈമാറുമെന്ന് കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍

നിർമ്മിക്കുന്നത് ഡി.ബി.എം. ആന്‍ഡ് ബി.സി നിലവാരത്തിലുള്ള റോഡ്, പൂർത്തിയായത് അറുപത് ശതമാനം ജോലികൾ; പേരാമ്പ്രയുടെ കുരുക്കഴിക്കുന്ന ബൈപ്പാസെന്ന ദീർഘകാല സ്വപ്നം യാഥാർത്ഥ്യത്തിലേക്ക് (വീഡിയോ കാണാം)

പേരാമ്പ്ര: നഗരത്തിന്റെ ശാപമായ ഗതാഗതക്കുരുക്കിന് ശാശ്വതമായ പരിഹാരമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ജനങ്ങളുടെ ദീർഘകാല സ്വപ്നം യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നു. ഒരു വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷം നവംബറിലാണ് ബൈപ്പാസ് റോഡിന്റെ നിർമ്മാണം ആരംഭിച്ചത്. ഉദ്ദേശിച്ച സമയത്ത് തന്നെ നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുറ്റ്യാടി-കോഴിക്കോട് സംസ്ഥാനപാതയില്‍ കക്കാട് നിന്ന് തുടങ്ങി പേരാമ്പ്ര എല്‍.ഐ.സിക്ക്

error: Content is protected !!