Tag: PERAMBRA TALUK HOSPITAL

Total 29 Posts

കണ്ണിന്റെ ഡോക്ടര്‍ ഇന്നുണ്ട്; പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (4-5-2023)

ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 9605790161 കാഷ്വാലിറ്റി ഡ്യൂട്ടി   ജനറൽ വിഭാഗം ഡോ.വിനോദ്.സി.കെ ഡോ.അനുഷ കണ്ണ് ഡോ.എമിൻ ഡോ.അസ്‌ലം കുട്ടികളുടെ വിഭാഗം ഇല്ല ഇ.എൻ.ടി വിഭാഗം ഇല്ല ഫിസിഷ്യന്‍ ഇല്ല ഗൈനക്കോളജി ഡോ.രാജു ബൽറാം ഡെന്റൽ ഡോ. രഞ്ജിത്ത്

രോഗികള്‍ക്ക് ഇനി ആശ്വസിക്കാം, മരുന്നിനായി രാത്രി പുറത്തെ ഫാര്‍മസിയിലേക്ക് ഓടേണ്ട; പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഫാര്‍മസി, ഇസിജി സേവനങ്ങള്‍ 24 മണിക്കൂറും

പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഇനി മുതല്‍ ഫാര്‍മസി, ഇസിജി എന്നീ അവശ്യ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാകും. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഇടപെട്ട് പുതിയ ഫാര്‍മസിസ്റ്റുകളുയും ടെക്‌നീഷ്യന്‍മാരെയും പുതുതായി നിയമിച്ചാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്. ഇതു മൂലം ഉച്ചവരെ ഒപിയിലും തുടര്‍ന്ന് കാഷ്വാലിറ്റിയിലെത്തുന്ന രോഗികള്‍ക്കും മരുന്നും, ഇസിജി സൗകര്യവും ലഭ്യമാകും. നേരത്തെ എച്ച്.എം.സിയുടെ ഭാഗമായുടെ

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (25-1-23)

ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 0496 2610575 ജനറൽ വിഭാഗം ഡോ.സിന്ധു ഡോ.സൗമ്യ ഡോ.മേഘ്ന കണ്ണ് ഡോ.എമിൻ ഡോ.അസ്‌ലം കുട്ടികളുടെ വിഭാഗം ഇല്ല ഇ.എൻ.ടി വിഭാഗം ഡോ.ജിഷ ഫിസിഷ്യന്‍ ഡോ.രാജു ഗൈനക്കോളജി ഡോ.രാജു ബാലറാം ഡെന്റൽ ഡോ.രഞ്ജിത്ത് എൻ.സി.ഡി ക്ലിനിക്

പേരാമ്പ്ര താലൂക്ക് ആശുപത്രി ഒ.പി ടിക്കറ്റ് നിരക്ക് വര്‍ദ്ധന്; യുഡിഎഫ് പ്രതിഷേധം; നടപടി പിന്‍വലിച്ച് ആശുപത്രി അധികൃതര്‍

പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഒ.പി ടിക്കറ്റ് നിരക്ക് വര്‍ദ്ധനവിനെതിരെ യുഡിഎഫ് പ്രതിഷേധിച്ചു. യാതൊരു മുന്നറിയിപ്പുമില്ലാതെ ഒ.പി ടിക്കറ്റ് ചാര്‍ജ് 5 രൂപയില്‍ നിന്നും 10 രൂപയാക്കി വര്‍ദ്ധിപ്പിക്കുവാനുള്ള ആശുപത്രി അധികൃതരുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് ആശുപത്രിക്കു മുന്‍പില്‍ സമരം നടത്തി. താലൂക്ക് ആശുപത്രിയില്‍ അനുവദിക്കേണ്ട സ്റ്റാഫ് പാറ്റേണ്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല, എക്‌സറേ സംവിധാനം

പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ നിയമിക്കുന്നു; ജനുവരി 24 വരെ അപേക്ഷ സമർപ്പിക്കാം

പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഡോക്ടറെ (എംബിബിഎസ്) നിയമിക്കുന്നു. അപേക്ഷകൻ പേരാമ്പ്ര ബ്ലോക്ക് പരിധിയിലുള്ളവരായിരിക്കണം. അപേക്ഷകർ സ്വയം തയ്യാറാക്കിയ അപേക്ഷ ജനുവരി 24ന് വൈകുന്നേരം 4 മണി വരെ ഓഫീസിൽ സ്വീകരിക്കുന്നതാണെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.

പേരാമ്പ്ര താലൂക്ക് ആശുപത്രി ഒ.പി. ടിക്കറ്റ് വര്‍ധനവ്; ഡിവൈഎഫ്‌ഐ ഇടപെടലിനെ തുടര്‍ന്ന് നടപടി നിര്‍ത്തിവെച്ചു; പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കും

പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രി ഒ.പി. ടിക്കറ്റ് വര്‍ധനവിനെതിരെ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ. ഡിവൈഎഫ്‌ഐയുടെ ഇടപെടലിനെ തുടര്‍ന്ന് വര്‍ധനവ് നിര്‍ത്തിവെക്കുകയും പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കും വരെ വര്‍ധനവ് നടപ്പിലാക്കില്ലെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തു. ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് എം.എം. ജിജേഷ്, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി പി.സി. സജി ദാസ്, ബ്ലോക്ക്

കണ്ണിന്റെ ഡോക്ടർ ഇന്നുണ്ട്; പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (06/01/2023)

ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 0496 2610575 ജനറൽ വിഭാഗം ഡോ.വിനോദ് സി.കെ ഡോ.മേഘ്ന ഡോ.അനുഷ കണ്ണ് ഡോ.എമിന്‍ കുട്ടികളുടെ വിഭാഗം ഇല്ല ഇ.എൻ.ടി വിഭാഗം ഇല്ല ഫിസിഷ്യന്‍ ഡോ.രാജു ഗൈനക്കോളജി ഡോ.രാജു ബാലറാം ഡെന്റൽ ഡോ.രഞ്ജിത്ത് എൻ.സി.ഡി ക്ലിനിക്

ഡിജിറ്റൽ സംവിധാനത്തിലൂടെ ഞൊടിയിടയില്‍ മെച്ചപ്പെട്ട ചികിത്സാസൗകര്യങ്ങൾ; പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിക്ക് തുടക്കമായി

പേരാമ്പ്ര: ഇ-ഹെൽത്ത് പദ്ധതിക്ക് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ തുടക്കം.ഓൺലൈൻ സംവിധാനത്തിലൂടെ കൂടുതൽ വേഗത്തിൽ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്ന ഇ-ഹെൽത്ത് പദ്ധതി ആരോഗ്യ സേവനവും അവബോധവും ജനങ്ങളിലെത്തിക്കുന്ന ഒരു നൂതന സംരംഭം കൂടിയാണ്. പദ്ധതി ടി.പി രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. രോഗികൾക്ക് ലഭിക്കുന്ന ഹെൽത്ത് കാർഡ് വഴി ബുക്കിങ് നടത്തുക, ഡോക്ടർമാർക്ക് കംപ്യൂട്ടറിൽ രോഗവിവരവും മരുന്നുൾപ്പെടെയുള്ള

രോ​ഗത്തിന്റെ വയ്യായ്മക്കിടയിലും കളി ചിരികളുമായി അവർ ഒത്തുകൂടി; പേരാമ്പ്ര താലൂക്കാശുപത്രിയിലലെ ഡയാലിസിസ് സെന്ററിലെ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും കുടുംബ സംഗമം

പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്ററിലെ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും കുടുംബ സംഗമം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി.ബാബു ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.കുഞ്ഞമ്മത് മാസ്റ്റർ അധ്യക്ഷത വഹിച്ചു. തറുവയ് ഹാജി റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തം​ഗങ്ങളായ പി.ടിഅഷറഫ്, കെ.കെ.ലിസി, പേരാമ്പ്ര പഞ്ചായത്തം​ഗങ്ങളായ

കണ്ണിന്റെ ഡോക്ടര്‍ ഇന്നുണ്ട്;പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ (01/12/2022) ഒ.പി

ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 0496 2610575 ജനറൽ വിഭാഗം ഡോ.സൗമ്യ ഡോ.പ്രവീണ ഡോ.വിനോദ് സി.കെ ഡോ.മേഘ്‌ന ഡോ.അനുഷ കണ്ണ് ഡോ.എമിന്‍ കുട്ടികളുടെ വിഭാഗം ഇല്ല ഇ.എൻ.ടി വിഭാഗം ഡോ.ജിഷ ഗൈനക്കോളജി ഇല്ല ഡെന്റൽ ഡോ.രഞ്ജിത്ത് എൻ.സി.ഡി ക്ലിനിക് ഡോ.ജാസര്‍

error: Content is protected !!