Tag: petrol pumb

Total 4 Posts

വടകര കരിമ്പനപ്പാലത്തെ പെട്രോൾ പമ്പിന് നേരെ രണ്ടംഗ സംഘത്തിന്റെ ആക്രമണം; ജീവനക്കാരന് പരിക്കേറ്റു

വടകര: കരിമ്പനപ്പാലത്തെ പെട്രോൾ പമ്പിന് നേരെ രണ്ടംഗ സംഘത്തിൻറെ ആക്രമണം. ജീവനക്കാരന് പരിക്കേറ്റു. ഇന്ത്യൻ ഓയിൽ ഡീലർ ആയ ജ്യോതി ഓട്ടോ ഫ്യൂയൽസിനെ നേരെയാണ് ആക്രമണം ഉണ്ടായത്. അയനിക്കാട് കമ്പിവളപ്പിൽ വൈശാഖിനെ (24)ആണ് ആക്രമിച്ചത്. തലയ്ക്കു പരിക്കേറ്റ വൈശാഖിനെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 11:30 നാണ് സംഭവം. ഞായറാഴ്ച രാത്രി 11

കോഴിക്കോട് പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച

കോഴിക്കോട്: കോട്ടുളിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച. ജീവനക്കാരനെ കെട്ടിയിട്ട് മര്‍ദിച്ച് അവശനാക്കിയ ശേഷം 50,000 രൂപ കവര്‍ന്നതായാണ് വിവരം. ജീവനക്കാരനെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്ന് പുലര്‍ച്ചെയോടെ ആയിരുന്നു സംഭവം. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് മല്‍പ്പിടിത്തത്തിലൂടെ സെക്യൂരിറ്റി ജീവനക്കാരനെ കീഴ്‌പ്പെടുത്തിയ ശേഷം കൈകള്‍ കെട്ടിയ ശേഷം കവര്‍ച്ച നടത്തുകയായിരുന്നു. സംശയം തോന്നിയ

ലക്ഷങ്ങളുടെ തട്ടിപ്പ്; മലപ്പുറം സ്വദേശി പിടിയില്‍

പ​ര​പ്പ​ന​ങ്ങാ​ടി: പെ​ട്രോ​ള്‍ പമ്പ്‌ പ​ങ്കാ​ളി​ത്ത​തോ​ടെ ന​ട​ത്തി ലാ​ഭ​വി​ഹി​തം ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് 30 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ല്‍ യു​വാ​വ് അ​റ​സ് റ്റി​ല്‍. താ​നൂ​ര്‍ സ്വ​ദേ​ശി​യാ​യ സി. ​ഹ​നീ​ഫ (48) ആ​ണ് പ​ര​പ്പ​ന​ങ്ങാ​ടി പൊ​ലീ​സി​ന്‌റെ പി​ടി​യി​ലാ​യ​ത്. കൊ​ടി​ഞ്ഞി സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് റി​യാ​സി‍െന്‍റ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. സ്ഥ​ല​വും പെ​ട്രോ​ള്‍ പ​മ്ബ് ലൈ​സ​ന്‍​സും കാ​ണി​ച്ച ശേ​ഷ​മാ​ണ് ലാ​ഭ​വി​ഹി​തം ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ്

വിവിധ ആവശ്യങ്ങളുന്നയിച്ച് മോട്ടോര്‍ തൊഴിലാളി യൂണിയന്‍ പേരാമ്പ്ര പെട്രോള്‍പമ്പിന് മുമ്പില്‍ പ്രതിഷേധം നടത്തി

പേരാമ്പ്ര: വിവിധ ആവശ്യങ്ങളുന്നയിച്ച് മോട്ടോര്‍ തൊഴിലാളി യൂണിയന്‍ എസ്.ടി.യു. സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി പേരാമ്പ്ര പഞ്ചായത്ത് എസ്.ടി.യു. പേരാമ്പ്ര പെട്രോള്‍പമ്പിന് മുമ്പില്‍ നടത്തിയപ്രക്ഷോഭം മുസ്‌ലിം ലീഗ് ജില്ലാസെക്രട്ടറി സി. പി. എ. അസീസ് ഉത്ഘാടനം ചെയ്തു. പി. കെ. റഹീം അധ്യക്ഷതവഹിച്ചു. ഇന്ധനവില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുക,15 വര്‍ഷം തികഞ്ഞ വാഹനനിരോധനം പിന്‍വലിക്കുക, ഒരു വര്‍ഷത്തെ

error: Content is protected !!