Tag: Pinrayi Vijayan

Total 2 Posts

പ്രതികൂല സാഹചര്യത്തിലും സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുമെന്ന് മുഖ്യമന്ത്രി; പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കായി പ്രത്യേക പദ്ധതികള്‍

തിരുവനന്തപുരം: കൊവിഡ് സൃഷ്ടിച്ച പ്രതികൂല സാഹചര്യത്തിലും സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ജനകീയ ബദല്‍ എന്ന ആശയത്തിലൂന്നിയാണ്. എല്ലാവര്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പാക്കിയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചുമാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അയ്യങ്കാളി ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍. നൂറുദിന കര്‍മപരിപാടികളുടെ ഭാഗമായി

പിണറായി സർക്കാരിന് അഭിവാദ്യമർപ്പിച്ച് പ്രവാസികളുടെ പ്രകടനം

കൊയിലാണ്ടി: സംസ്ഥാന ബജറ്റില്‍ പ്രവാസികളുടെ പെന്‍ഷന്‍ 2000 രൂപയില്‍ നിന്നും 3500 രൂപയാക്കി വര്‍ദ്ധിപ്പിച്ച ഇടത് മുന്നണി സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച് കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ കൊയിലാണ്ടിയില്‍ പ്രകടനം നടത്തി. ഏരിയ സെക്രട്ടറി പി.ചാത്തു പ്രകടനം ഉദ്ഘാടനം ചെയ്തു. പി. കെ. ഉണ്ണിക്കൃഷ്ണന്‍, പി.കെ.അശോകന്‍, ഹുസൈന്‍ തങ്ങള്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. കൊയിലാണ്ടി

error: Content is protected !!