Tag: Pravasi

Total 5 Posts

പ്രവാസികള്‍ക്ക് മാതൃകയും അഭിമാനവുമായി വടകര സ്വദേശി; ബഹ്‌റൈനില്‍ റോഡില്‍ നിന്ന് വീണ് കിട്ടിയ പണം ഉടമയ്ക്ക് തിരികെ നല്‍കി

മനാമ: റോഡില്‍ നിന്ന് വീണ് കിട്ടിയ പണം ഉടമയ്ക്ക് തിരികെ നല്‍കി മാതൃകയായി പ്രവാസി. വടകര മേപ്പയില്‍ സ്വദേശിയായ അശോകന്‍ സരോവറാണ് നല്ല മാതൃക കാണിച്ച് പ്രവാസികളുടെ അഭിമാനമായത്. ബഹ്‌റൈന്റെ തലസ്ഥാനമായ മനാമയിലാണ് സംഭവം. മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ അടുത്തുള്ള കന്‍സാര ജ്വല്ലറിയിലെ ജീവനക്കാരനായ അശോകന് ബുധനാഴ്ച രാവിലെയാണ് ജ്വല്ലറിയുടെ സമീപമുള്ള വഴിയില്‍ വച്ച് ഒരു

കായണ്ണയില്‍ മുസ്ലിം ലീഗിന്റെ പ്രവാസി സംഗമം

പേരാമ്പ്ര: കായണ്ണയില്‍ മുസ്ലിം ലീഗിന്റെ പ്രവാസി സംഗമം നടത്തി. മുസ്ലിം ലീഗ് ബാലുശ്ശേരി നിയോജക മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായാണ് കായണ്ണ ദഅവ സെന്റര്‍ ഓഡിറ്റോറിയത്തില്‍ പ്രവാസി സംഗമം നടത്തിയത്. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി.കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് വാഴയില്‍ ഇബ്രാഹിം ഹാജി അധ്യക്ഷനായി. പ്രവാസി ലീഗ് സംസ്ഥാന ജനറല്‍

കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ അവിവാഹിതയായ പെണ്‍മക്കള്‍ക്ക് 25000രൂപ ധനസഹായം; തണല്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: കോവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ മരണപ്പെട്ട പ്രവാസികളുടെ അവിവാഹിതരായ പെണ്‍മക്കള്‍ക്ക് ധനസഹായം നല്‍കുന്ന തണല്‍ പദ്ധതിയുടെ രണ്ടാംഘട്ടത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. 25,000 രൂപയാണ് ഒറ്റത്തവണ ധനസഹായമായി അനുവദിക്കുന്നത്. ഓണ്‍ലൈനായാണ് ധനസഹായത്തിന് അപേക്ഷിക്കേണ്ടത്. www.norkaroots.org എന്ന വെബ്‌സൈറ്റില്‍ പ്രവാസി തണല്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് new registration ഓപ്ഷന്‍ തെരഞ്ഞെടുത്ത് ലോഗിന്‍ ചെയ്താണ് അപേക്ഷ

അതിജീവനത്തിന്റെ പാതയിൽ പ്രവാസികള്‍; നടുവണ്ണൂരിൽ സ്റ്റീൽ ഫാക്ടറി പ്രവർത്തനമാരംഭിച്ചു

നടുവണ്ണൂർ: പ്രവാസികളുടെ കൂട്ടായ്മയിൽ നടുവണ്ണൂരിൽ സ്റ്റീൽഫാക്ടറി പ്രവർത്തനമാരംഭിച്ചു. തിക്കോടിക്കാരായ 207 പ്രവാസികളാണ് 18 കോടി രൂപ മുതൽമുടക്കി നടുവണ്ണൂരിലെ മന്ദങ്കാവിൽ ജി.ടി.എഫ്. സ്റ്റീൽ ആൻഡ് ട്യൂബ് സംരംഭം തുടങ്ങിയത്. ഏഴ് ഗൾഫ്നാടുകളിൽ ജോലിചെയ്തവർ ചേർന്ന് ഗ്ലോബൽ തിക്കോടിയൻ ഫോറം (ജി.ടി.എഫ്.) രൂപവത്കരിച്ചാണ് വ്യവസായത്തിന് ഇറങ്ങിയത്. മന്ദങ്കാവിൽ പ്രവർത്തിക്കുന്ന സിപ്‌കോ ടെക്‌സ്റ്റൈൽസിന്റെ കീഴിലുള്ള ഒരേക്കർ സ്ഥലം 25

പ്രവാസികൾക്കും ക്ഷേമം; പ്രവാസി ക്ഷേമപെൻഷൻ 3500 ആക്കി ഉയർത്തി

തിരുവനന്തപുരം: പ്രവാസി പെൻഷൻ 3500 രൂപയായി ഉയത്തി സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനം. നിലവിൽ 2000 രൂപയായിരുന്ന പെൻഷനാണ് 3500 ആയി ഉയർത്തിയത്. പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളായവരും 60 വയസ്സ് പൂർത്തിയായവരുമായ പ്രവാസികൾക്കാണ് പെൻഷൻ ലഭിക്കുക. പ്രവാസികൾ 5 വർഷം ക്ഷേമനിധിയിൽ പണം നിക്ഷേപിക്കണം. ക്ഷേമനിധി അംശാദായം വിദേശത്തുള്ളവർക്ക് 350 ആയും പെൻഷൻ 3500 രൂപയായും ഉയർത്തി.

error: Content is protected !!