Tag: Puliyancheri

Total 1 Posts

നൊട്ടിയിൽ ബാലൻ അന്തരിച്ചു

കൊയിലാണ്ടി: പുളിയഞ്ചേരി നൊട്ടിയിൽ ബാലൻ അന്തരിച്ചു. 65 വയസ്സായിരുന്നു. ഭാര്യ: പരേതയായ ലക്ഷ്മി, കാർത്ത്യായനി, മക്കൾ: രജിന, അഖിലേഷ്. മരുമകൻ: അരുൺജിത്ത്. സഹോദരങ്ങൾ: കല്യാണി, പരേതയായ നാരായണി. സഞ്ചയനം വ്യാഴാഴ്ച.

error: Content is protected !!