Tag: rabies

Total 2 Posts

തെരുവുനായകളെയും വളർത്തു മൃ​ഗങ്ങളെയും ആക്രമിച്ചു, കടിക്കാനായി ആളുകളുടെ പുറകേ ഓടി; ചക്കിട്ടപാറയിൽ ഭീതിവിതച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

ചക്കിട്ടപാറ: പഞ്ചായത്തിലെ വിവിധയിടങ്ങളിൽ വളർത്തുമൃ​ഗങ്ങളുൾപ്പെടെയുള്ളവയെ ആക്രമിച്ച് നാട്ടിൽ ഭീതിപരത്തിയ തെരുവുനായയ്ക്ക് പേവഷബാധ സ്ഥിരീകരിച്ചു. പൂക്കോട് വെറ്റിനറി കോളേജിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഇന്നലെ വെെകീട്ട് താന്നിയോട് മുതൽ ചക്കിട്ടപാറ വരെയുള്ള മേഖലയിലാണ് തെരുവനായ ആക്രമണമുണ്ടായത്. വളർത്തുമൃഗങ്ങളെയും തെരുവുനായകളെയും ഇത് കടിച്ച് പരിക്കേൽപ്പിച്ചിരുന്നു. ആളുകളെയും നായ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. തുടർന്ന് നാട്ടുകാരിടപെട്ട് നായയെ തല്ലികൊല്ലുകയായിരുന്നു. നായയ്ക്ക്

പട്ടികടിച്ചതായുള്ള ലക്ഷണങ്ങളോ മുറിവോ ഇല്ല; കണ്ണൂരില്‍ പേവിഷബാധ ലക്ഷണങ്ങള്‍ കാണിച്ച പശു ചത്തു

കണ്ണൂര്‍: കണ്ണൂരില്‍ പേ വിഷബാധ ലക്ഷണങ്ങള്‍ കാണിച്ച പശു ചത്തു. ഇന്നു രാവിലെയാണ് പശു ചത്തത്. ചാല സ്വദേശി പ്രസന്നയുടെ പശുവാണ് ചത്തത്. എന്നാല്‍ പശുവിനെ പട്ടി കടിച്ചതായുള്ള ലക്ഷണങ്ങളോ മുറിവുകളോ കണ്ടെത്തിയിട്ടില്ല. പുല്ലില്‍ നിന്നോ മറ്റോ പേ ഏറ്റതാകാമെന്നാണ് പ്രാഥമിക നഗമനം. പോസ്റ്റുമോര്‍ട്ടം നടത്തിയശേഷമേ പേവിഷബാധ തന്നെയാണോയെന്ന കാര്യം സ്ഥിരീകരിക്കൂവെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

error: Content is protected !!