Tag: reunion

Total 4 Posts

ഓര്‍മ്മകള്‍ പെയ്തിറങ്ങി; 27 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നലെകളെ ഒരിക്കല്‍ കൂടി ചേര്‍ത്ത് പിടിച്ച് കൊട്ടും പാട്ടുമായി കോട്ടക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസുകാര്‍ ഒത്തുകൂടി

ഇരിങ്ങല്‍: നിറം മങ്ങിയ വിദ്യാലയ ജീവിതത്തിന്റെ ഓര്‍മ്മകള്‍ക്ക് വര്‍ണ്ണങ്ങള്‍ ചാര്‍ത്തി 27 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നലെകളെ ഒരിക്കല്‍ കൂടി ചേര്‍ത്ത് പിടിച്ച് കൊട്ടും പാട്ടുമായി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ വീണ്ടും ഒത്തുകൂടി. കോട്ടക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ 95 – 96 ലെ എസ്.എസ്.എല്‍.സി. ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് വിദ്യാലയ മുറ്റത്ത് ഒത്തുചേര്‍ന്നത്. പ്രസ്തുത

ഒരു വട്ടം കൂടി, ഓര്‍മ്മകള്‍ പങ്കുവെയ്ക്കാന്‍ ഒത്തു ചേരാം; പേരാമ്പ്ര യു.പി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

പേരാമ്പ്ര: പഴയകാല ഓര്‍മ്മകള്‍ പങ്കുവെയ്ക്കാനും. നഷ്ടപ്പെട്ടുപോയ സൗഹൃദങ്ങള്‍ തിരികെപ്പിടിക്കാനും ഒത്തുചേരാം. പേരാമ്പ്ര യു.പി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിക്കുന്നു. ജനുവരി 25ന് വൈകുന്നേരം 5മണിയ്ക്ക് സ്‌കൂള്‍ ഹാളിലാണ് പരിപാടി. സ്‌കൂളില്‍ ഇതുവരെ പഠിച്ച എല്ലാ ബാച്ചുകള്‍ക്കും ഒരുമിച്ചാണ് സംഗമം ഒരുക്കിയിരിക്കുന്നത്. ഇന്നലെകളില്‍ സ്‌കൂളിന്റെ ഇടനാഴികളിലൂടെ കടന്നുപോയവരെ തിരിച്ചു വരവേല്‍ക്കാന്‍ സ്‌കൂള്‍ ഒരുങ്ങിക്കഴിഞ്ഞു. ഒത്തുചേരാനും ഓര്‍മ്മകള്‍

‘ഒരു വട്ടം കൂടി’ അവര്‍ ഒത്തുചേരുന്നു; ചക്കിട്ടപ്പാറ കുളത്തു വയല്‍ സെന്റ്. ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, പൂര്‍വ വിദ്യാര്‍ത്ഥി സംഗമം

ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ കുളത്തു വയല്‍ സെന്റ്. ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ 2005 എസ്.എസ്.എല്‍.സി ബാച്ചിലെ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം നടത്താന്‍ തീരുമാനമായി. ഡിസംബര്‍ 29ന് സ്‌കൂളില്‍ വച്ചാണ് പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് സംഘാടകര്‍ അറിയിച്ചു. ‘ഒരു വട്ടം കൂടി’ എന്ന പേരിലാണ് പരിപാടി. അധ്യാപകരെ ആദരിക്കല്‍, കലാകായിക മത്സരങ്ങള്‍, ഗാനവിരുന്ന് എന്നിവയാണ് ഉണ്ടായിരിക്കുക. അകാലത്തില്‍

കൊയിലാണ്ടി എസ്.എൻ.ഡി.പി കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്; വീണ്ടും ഒരിക്കൽ കൂടി കൂടണയാൻ, കൂട്ട് കൂടാൻ, ഒത്തു കൂടാൻ ഒരവസരം; ‘ഹോം കമിംഗ്’ ഓഗസ്റ്റ് 28ന്

കൊയിലാണ്ടി: വീണ്ടും അവർ ഒന്നിക്കുകയാണ്, കലാലയ മുറ്റത്തശ്ശിക്കരികിൽ, ഒന്നായ് ഓർമ്മകൾ അയവിറക്കാൻ. ആർ ശങ്കർ മെമ്മോറിയൽ എസ്എൻഡിപി യോഗം കോളേജിലെ 1995 മുതൽ പഠിച്ചിറങ്ങിയവരുടെ സംഗമമായ ‘ഹോം കമിംഗ്’ ഓഗസ്റ്റ് 28ന്. ഓഗസ്റ്റ് 28 ഞായറാഴ്ച രാവിലെ 10 മണി മുതലാണ് പൂർവ്വ വിദ്യാർത്ഥി സംഗമം നടക്കുക. മുൻ പ്രിൻസിപ്പൽ നന്ദകുമാർ ആർ.കെ ചടങ്ങ് ഉദ്ഘാടനം

error: Content is protected !!