Tag: stolen

Total 4 Posts

അയനിക്കാട് ബദ്രിയാ ജുമാ മസ്ജിദില്‍ നേര്‍ച്ചപെട്ടിയുടെ പൂട്ട് പൊട്ടിച്ച് മോഷണം; സി.സി.ടി.വി ദൃശ്യങ്ങള്‍ കാണാം

പയ്യോളി: അയനിക്കാട് ബദ്രിയാ ജുമാ മസ്ജിദില്‍ അതിക്രമിച്ചു കയറി മോഷണം. നേര്‍ച്ചപെട്ടിയുടെ പൂട്ട് തകര്‍ത്താണ് മോഷണം. സംഭവത്തില്‍ പയ്യോളി പോലീസ് കേസെടുത്തു. സംഭവ സ്ഥലത്തു നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ കൊയിലാണ്ടി പോലീസിന് ലഭിച്ചു. ഇന്ന് പതിനൊന്നരയോടെയാണ് നേര്‍ച്ചപെട്ടിയുടെ പൂട്ട് തകര്‍ന്ന നിലയില്‍ കിടക്കുന്നത് പള്ളി പരിചാരകന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടനെ തന്നെ പള്ളി കമ്മിറ്റി ഭാരവാഹികളെയും പോലീസിനെയും

ക്ഷേത്രത്തിൽ നിന്ന് നിലവിളക്കുകളും ഓട്ടുചെമ്പും മോഷ്ടിച്ചു; വാകയാട് സ്വദേശിയായ യുവാവ് റിമാൻഡിൽ

ബാലുശ്ശേരി: വാകയാടുള്ള ക്ഷേത്രത്തിൽ നിന്ന് നിലവിളക്കുകളും ഓട്ടുചെമ്പും മോഷ്ടിച്ച കേസിൽ യുവാവ് റിമാൻഡിൽ. വാകയാട് ചോലമലയില്‍ അബിനീഷിനെ (32) ആണ് പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തത്. വാകയാട് തോട്ടത്തിന്‍ചാലില്‍ ഭഗവതി ക്ഷേത്രത്തിൽ നിന്നാണ് നിലവിളക്കുകളും ഓട്ടുചെമ്പ്, ഉരുളി എന്നിവ മോഷണം പോയത്. ക്ഷേത്രഭാരവാഹികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ക്ഷേത്രത്തിന് പുറമേ വാകയാട്

ഗൂർഖയെത്തിയപ്പോൾ കാണുന്നത് ലോക്കുകൾ തകർക്കപ്പെട്ട നിലയിൽ, ഉള്ളിയേരിയിലെ ജ്വല്ലറിയിൽ നിന്ന് സ്വർണ്ണവും പണവും മോഷണം പോയി

ഉള്ളിയേരി: ഉള്ളിയേരിയിൽ ജ്വല്ലറി കൂത്തിത്തുറന്ന് സ്വർണ്ണവും പണവും കവർന്നു. ഉള്ളിയേരി പബ്ലിക് ലൈബ്രറി അടുത്തുള്ള അഞ്ജലി ഗോൾഡ് ജ്വല്ലറിയിലാണ് മേഷണം നടന്നത്. ഷോക്കേസിലുണ്ടായിരുന്ന ആഭരണങ്ങളും മേശയിലുണ്ടായിരുന്ന പണവുമാണ് കവർന്നത്. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. മുൻഭാഗത്തെ ഷട്ടറിന്റെ സെൻട്രൽ ലോക്കും സൈഡ് ലോക്കുകളും ഉള്ളിലെ ചില്ലുവാതിലിന്റെ പൂട്ടും തകർത്താണ് കള്ളൻ അകത്ത് കടന്നത്. ഷോക്കേസിൽ സൂക്ഷിച്ചിരുന്ന കുഞ്ഞിമോതിരം,

കൂട്ടത്തിലൊരാള്‍ പുതിയ വാടകവീട്ടിലേക്ക് മാറി, തൊട്ടടുത്ത കട കണ്ടെത്തി വീട്ടുസാധനങ്ങളെല്ലാം മോഷ്ടിച്ച് മൂന്നം​ഗ സംഘം; മണിക്കൂറുകൾക്കുള്ളിൽ കോഴിക്കോട് സ്വദേശിയുൾപ്പെടെയുള്ളവരെ കയ്യോടെ പോക്കി പോലീസ്

കോഴിക്കോട്: കൂട്ടത്തിലൊരാൾ വീടുമാറിപ്പോയപ്പോൾ വീട്ടു സാധനങ്ങളും അത്യാവശ്യ സാധനങ്ങളും ഇല്ലാതായതോടെ അടുത്ത കടയിൽ കയറി സാധനങ്ങൾ മോഷ്ടിച്ച് മൂവർ സംഘം. താമസ സ്ഥലത്തിന് സമീപത്തായുള്ള വലിയ ഒരു കട കണ്ടെത്തി രാത്രി അവിടെക്കയറി ആവശ്യമുള്ളതെല്ലാം മോഷ്ടിക്കുകയായിരുന്നു. കട്ടില്‍, കിടക്ക, പാത്രങ്ങള്‍, സ്റ്റൗ തുടങ്ങിയവയാണ് മൂന്നംഗസംഘം മോഷ്ടിച്ചത്. മോഷണംനടന്ന് പത്തുമണിക്കൂറിനകം കോഴിക്കോട് സ്വദേശിയുൾപ്പെടെയുള്ള പ്രതികളെ പോലീസ് പിടികൂടി.

error: Content is protected !!