Tag: Subhiksha kerala Padhathi

Total 1 Posts

തരിശുനിലങ്ങൾ പച്ചയണിയുന്നു; കുറുവങ്ങാട് പാടശേഖരത്തില്‍ വിപുലമായ പദ്ധതി തുടങ്ങി

കൊയിലാണ്ടി: തരിശുനിലങ്ങള്‍ കൃഷി യോഗ്യമാക്കുന്നതിന് കൊയിലാണ്ടി നഗരസഭയിലെ കുറുവങ്ങാട് പാടശേഖരത്തില്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ആദ്യഘട്ടത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ആണ് ഒരുക്കുന്നത്. ഗ്രൂപ്പ് സംരംഭങ്ങളെയും വ്യക്തിഗത സംരംഭങ്ങളെയും പ്രോത്സാഹിപ്പിച്ചുകൊണ്ട് പദ്ധതി വിപുലപ്പെടുത്താനാണ് തിരുമാനം. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതി പരമാവധി കര്‍ഷകരിലേക്ക് എത്തിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുടുംബശ്രീളുടെയും പ്രാദേശിക കൂട്ടായ്മകളുടെയും

error: Content is protected !!