Tag: Suicide

Total 63 Posts

കൂരാച്ചുണ്ടില്‍ മധ്യവയസ്കന്‍ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് സ്വദേശിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂരാച്ചുണ്ട് വട്ടച്ചിറ കിഴക്കെ പറമ്പിൽ ഷാജു (55) വിനെയാണ് ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. ഷാജുവിനെ ഏതാനും ദിവസങ്ങളായി വീടിന് പുറത്ത് കാണാത്തതും ഷാജുവിന്‍റെ വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതുമായി ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് അയല്‍വാസി എത്തി പരിശോധിച്ചപ്പോഴാണ് നാലു ദിവസത്തോളം പഴക്കം തോന്നിക്കുന്ന മൃതദേഹം കണ്ടെത്തിയത്. ഉടന്‍

ഭാര്യവീട്ടിലെത്തി മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; പേരാമ്പ്ര ചേനായി സ്വദേശി ​ഗുരുതരാവസ്ഥയിൽ

വടകര: ഭാര്യവീട്ടിലെത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിക്കാന്‍ ശ്രമിച്ച പേരാമ്പ്ര ചേനായി സ്വദേശി വിനീഷി (34)നാണ് മാരകമായി പൊള്ളലേറ്റത്. വില്യാപ്പള്ളിക്ക് സമീപം കച്ചേരിപ്പറമ്പില്‍ ഞായറാഴ്ച ഉച്ചയോടെയാണ് നടുക്കുന്ന സംഭവം നടന്നത്. മണ്ണെണ്ണയുമായി സ്ഥലത്തെത്തി തീ കൊളുത്തുമെന്ന് ഒരാള്‍ ഭീഷണിമുഴക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന്

കൊയിലാണ്ടി മൈക്രോ ലാബില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍

കൊയിലാണ്ടി: മൈക്രോ ലാബില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മൈക്രോ ലാബിന്റെ മൂന്നാം നിലയിലെ ജനല്‍ കമ്പിയിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ പതിനൊന്നുമണിയോടെയായിരുന്നു സംഭവം. ലാബിലെ ജീവനക്കാരിയാണ് മരിച്ചത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം സംഭവസ്ഥലത്തുതന്നെ സൂക്ഷിച്ചിരിക്കുകയാണ്. യുവതിയുടെ ബന്ധുക്കള്‍ സ്ഥലത്തെത്തിയശേഷമേ ആശുപത്രിയിലേക്ക് മാറ്റുകയുള്ളൂ. ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ

തൃശൂര്‍ കാറളത്ത് മൂന്നംഗ കുടുംബത്തെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍: തൃശൂര്‍ കാറളത്ത് മൂന്നംഗ കുടുംബത്തെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാറളം ഹരിപുരം സ്വദേശി കുഴുപുള്ളി പറമ്പില്‍ മോഹനന്‍, ഭാര്യ മിനി, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ മകന്‍ ആദര്‍ശ് എന്നിവരെയാണ് വീട്ടില്‍ ആത്മഹത്യ ചെയ്തനിലയില്‍ നിലയില്‍ കണ്ടെത്തിയത്. പലചരക്ക് കട നടത്തിയിരുന്ന മോഹനന്‍ കട തുറക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ അനേഷിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ

ഷാള്‍ ഗ്രൈന്‍ഡറില്‍ കുടുങ്ങി; പിറന്നാള്‍ ദിനത്തില്‍ യുവതിക്ക് ദാരുണാന്ത്യം

മഞ്ചേശ്വരം: പിറന്നാള്‍ ദിനത്തില്‍ ഷാള്‍ ഗ്രൈന്‍ഡറില്‍ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം. മഞ്ചേശ്വരം തുമിനാട് ലക്ഷം വീട് കോളനിയിലെ ജയഷീല ആണ് മരിച്ചത്. ഇരുപത് വയസ്സായിരുന്നു. രഞ്ജന്‍ കുട്ടയാണ് ഭര്‍ത്താവ്. തുമിനാട്ടിലെ ബേക്കറി കടയിലെ ജീവനക്കാരിയായ ഇവര്‍ ബേക്കറി കൂട്ട് തയ്യാറാക്കുന്നതിനിടെ അബദ്ധത്തില്‍ ഗ്രൈന്‍ഡറില്‍ ഷാള്‍ കുടുങ്ങുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊഴുക്കല്ലൂരില്‍ മധ്യവയസ്‌കന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

മേപ്പയ്യൂര്‍: കൊഴുക്കല്ലൂരില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് സ്വദേശി കല്യാണരാമനെ ആണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. തമിഴ്നാട്ടിൽ നിന്നും കൊഴുക്കല്ലൂരിലെ ഭാര്യവീട്ടിൽ എത്തിയതായിരുന്നു കല്യാണരാമൻ. റൂമിന്റെ വാതിൽമുട്ടിയിട്ടും തുറക്കാതായതോടെ കുത്തിത്തുറന്ന് നോക്കിയപ്പോൾ ജനലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നെന്നാണ് വിവരം. ഉടനെ കെട്ടഴിച്ച് ബന്ധുക്കളുടെ സഹായത്തോടെ കൊയിലാണ്ടി

കാസർകോട്ട് കുഴിമന്തി കഴിച്ചതിന് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ വഴിത്തിരിവ്; അഞ്ജുശ്രീ പാർവ്വതിയുടേത് ആത്മഹത്യയെന്ന് പോലീസ്

കാസർകോട്: പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാർവ്വതിയുടെ മരണം ആത്മഹത്യയെന്ന് പോലീസ്. അഞ്ജുശ്രീയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. പെൺകുട്ടിയുടെ മൊബൈൽ ഫോൺ വിവരങ്ങളും പൊലീസ് കണ്ടെടുത്തു. അഞ്ചുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയല്ലെന്നും വിഷം ഉള്ളിൽ ചെന്നാണെന്നും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. വിഷം എങ്ങനെ ഉള്ളിൽ ചെന്നു, എന്താണ് കാരണം തുടങ്ങിയവയാണ് അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നത്. ഇന്നലെ പൊലീസ് പെൺകുട്ടിയുടെ

നവവരൻ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ; സംഭവം മണിയൂരിൽ

പയ്യോളി: മണിയൂരിൽ നവ വരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മണിയൂർ കരുവഞ്ചേരി അജീഷ് നിലയത്തിൽ അനൂപി (26)നെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം എന്ന് കരുതുന്നു. ഈ മാസം 28ന് വിവാഹം നടക്കാൻ ഇരിക്കെയാണ് അനൂപിന്റെ മരണം. ശനിയാഴ്ച രാത്രി പന്ത്രണ്ടരവരെ വരെ അടുത്ത വീട്ടിലെ കല്യാണ പരിപാടിക്ക് സജീവമായി പങ്കെടുത്തിരുന്നു.കോഴിക്കോട്

ഓൺലൈൻ ട്രേഡിംഗില്‍ പണം നഷ്ടപ്പെട്ടു; കോഴിക്കോട് എൻഐടിയിലെ വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു

കോഴിക്കോട്: എൻഐടി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും വിദ്യാർത്ഥി ചാടി മരിച്ചു. തെലങ്കാന സ്വദേശി യശ്വന്ത് ആണ് മരിച്ചത്. ഹോസ്റ്റൽ കെട്ടിടത്തിന്റെ ഒമ്പതാം നിലയിൽ നിന്നുമാണ് യശ്വന്ത് താഴേക്ക് ചാടിയത്. എൻഐടിയില്‍ രണ്ടാം വർഷ ബിടെക് കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി ആണ് യശ്വന്ത്. ഓൺലൈൻ ട്രേഡിംഗ് ഉൾപ്പെടെ നടത്തി പണം നഷ്ടപ്പെട്ടത്തിലെ മനോവിഷമം മൂലമാണ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയതെന്ന്

തിരുവമ്പാടിയിൽ ഭാര്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടതിന് പിന്നാലെ ഭർത്താവും തൂങ്ങി മരിച്ചു

തിരുവമ്പാടി: മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യക്ക് പിന്നാലെ ഭർത്താവും ആത്മഹത്യ ചെയ്തു. തിരുവമ്പാടി മരക്കാട്ടുപുറം സ്വദേശിനികളായ മാരികണ്ടത്തിൽ രമണി (62), ഭർത്താവ് വേലായുധൻ (70) എന്നിവരാണ് ജീവനൊടുക്കിയത്. ഇന്നലെ വൈകിട്ടാണ് രമണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ പുറകുവശത്തായി തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. വിവരമറിഞ്ഞ വേലായുധനെ വൈകീട്ട് മുതൽ കാണാനില്ലായിരുന്നു. ഇതിനെത്തുടർന്ന് നാട്ടുകാരും ബന്ധുക്കളും അന്വേഷണം തുടങ്ങി.

error: Content is protected !!