Tag: teacher vacancy

Total 6 Posts

അധ്യാപനമിഷ്ടപ്പെടുന്നവരാണോ? പയ്യോളി തിക്കോടിയൻ സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ വിഷയങ്ങളിൽ അധ്യാപക ഒഴിവുകൾ

പയ്യോളി: പയ്യോളി തിക്കോടിയൻ സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവ്. വിവിധ വിഷയങ്ങളിലെ ഹൈസ്കൂള്‍ അധ്യാപകരുടെ തസ്തികയിലാണ് ഒഴിവ്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. 25, 26 തിയ്യതികളിലായി ഇൻറർവ്യൂ നടക്കുക. മെയ് 25 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ സോഷ്യൽ സയൻസ്, ബയോളജി, ഇംഗ്ലീഷ്, മലയാളം വിഷയങ്ങളിലേക്കും മെയ് 26 വെള്ളി രാവിലെ 10

ജോലി തേടുന്നവരാണോ?; കൊടുവള്ളിയുള്‍പ്പെടെ ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ താത്കാലിക നിയമനം

കോഴിക്കോട്: വിവിധ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തു. ഒഴിവുകൾ എന്തെല്ലാമെന്നും യോ​ഗ്യതകളും വിശദമായി നോക്കാം. ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു കോഴിക്കോട് മാളിക്കടവ് ജനറൽ ഐ ടി ഐ യിൽ ഇലക്ടോണിക് മെക്കാനിക് ട്രേഡിൽ ഇൻസ്ട്രക്ടർ തസ്തികയിൽ ഒഴിവിലേയ്ക്ക് മുസ്ലിം വിഭാഗത്തിൽപ്പെട്ട യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ 0495 2377016 അധ്യാപക

ആവള കുട്ടോത്ത് ജി.എച്ച്.എസ്.എസ്സില്‍ അധ്യാപക ഒഴിവ്

പേരാമ്പ്ര: ആവള കുട്ടോത്ത് ജി.എച്ച്.എസ്.എസ്സില്‍ അധ്യാപക ഒഴിവ്. ഹയര്‍ സെക്കന്ററിയില്‍ എച്ച്.എസ്.എസ്.ടി ജൂനിയര്‍ മലയാളം വിഭാഗത്തിലാണ് ഒഴിവ്. നവംബര്‍ 15 ന് രാവിലെ പത്ത് മണിക്കാണ് കൂടിക്കാഴ്ച. കൂടുതല്‍ വിവരങ്ങള്‍ അറിയാനായി 0496 2765300 എന്ന നമ്പറില്‍ വിളിക്കാം.

വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ അധ്യാപകരാവാന്‍ ആഗ്രഹിക്കുന്നവരാണോ? മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസില്‍ ഒഴിവുണ്ട്

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ അധ്യാപക ഒഴിവ്. വൊക്കേഷണല്‍ ടീച്ചര്‍( അഗ്രികള്‍ച്ചര്‍) വിഭാഗത്തിലാണ് ഒഴിവ്. താല്‍ക്കാലികമായാണ് നിയമനം. ആഗസ്റ്റ് 27ന് ശനിയാഴ്ചയാണ് അഭിമുഖം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 11 മണിക്ക് വി.എച്ച്.എസ്.ഇ ഓഫീസില്‍ ഹാജരാകേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. summary: meppayyur GVHSS, VHSE teacher vacancy

ചാലിക്കരയിലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി റീജനൽ സെന്ററിൽ അധ്യാപക പാനൽ തയാറാക്കുന്നു; അപേക്ഷിക്കാൻ മറക്കല്ലേ

പേരാമ്പ്ര: ചാലിക്കരയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി റീജനൽ സെന്ററിൽ കംപ്യൂട്ടർ സയൻസ്, സോഷ്യൽ വർക്ക് വിഭാഗങ്ങളിൽ അധ്യാപകരെ നിയമിക്കുന്നതിനായി പാനൽ തയാറാക്കുന്നു. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾ അപേക്ഷ ബയോഡേറ്റ സഹിതം 29 ന് വൈകിട്ട് അഞ്ച് മണിക്ക് മുൻപ് ഓഫിസിൽ സമർപ്പിക്കണം. Summary: creating teacher’s pannel at calicut university regional center at chalikara

ചെറുവണ്ണൂർ ഗവ. ഹൈസ്കൂളിൽ താത്ക്കാലിക അധ്യാപക നിയമനം

പേരാമ്പ്ര: ചെറുവണ്ണൂർ ഗവ. ഹൈസ്കൂളിൽ അധ്യാപക നിയമനം. എച്ച്.എസ്.എ. മലയാളം ഒഴിവിലേക്കാണ് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നത്. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾ ജൂലായ് ആറിന് രാവിലെ 11 മണിക്ക് നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കുക.

error: Content is protected !!