ചാലിക്കരയിലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി റീജനൽ സെന്ററിൽ അധ്യാപക പാനൽ തയാറാക്കുന്നു; അപേക്ഷിക്കാൻ മറക്കല്ലേ


പേരാമ്പ്ര: ചാലിക്കരയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി റീജനൽ സെന്ററിൽ കംപ്യൂട്ടർ സയൻസ്, സോഷ്യൽ വർക്ക് വിഭാഗങ്ങളിൽ അധ്യാപകരെ നിയമിക്കുന്നതിനായി പാനൽ തയാറാക്കുന്നു. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾ അപേക്ഷ ബയോഡേറ്റ സഹിതം 29 ന് വൈകിട്ട് അഞ്ച് മണിക്ക് മുൻപ് ഓഫിസിൽ സമർപ്പിക്കണം.

Summary: creating teacher’s pannel at calicut university regional center at chalikara