Tag: VACCINE

Total 50 Posts

കൊവിഡ് മാനദണ്ഡങ്ങളില്‍ ഇളവ്; അടിയന്തര സന്ദർഭങ്ങളിൽ വാക്‌സിൻ സ്വീകരിക്കാത്തവർക്കും കടയിൽപോകാം

തിരുവനന്തപുരം: വാക്‌സിന്‍ സ്വീകരിച്ചവര്‍ ആരും വീട്ടിലില്ലാത്ത അടിയന്തര ഘട്ടങ്ങളില്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കും കടകളില്‍ പോകാന്‍ അനുമതി. ഇതുവരെ വാക്‌സിന്‍ ലഭ്യമാകാത്തവര്‍ക്കും ചില അസുഖങ്ങള്‍ കാരണം വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയാത്തവര്‍ക്കും അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനു കടകളില്‍ പോകാന്‍ അനുവദിക്കണമെന്ന ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. കടകളിലും മറ്റും പോകാന്‍ അര്‍ഹതാ മാനദണ്ഡമുള്ള ആരും തന്നെ വീട്ടിലില്ലെങ്കില്‍ അവശ്യസാധനങ്ങള്‍ വാങ്ങാന്‍

ആരോഗ്യവകുപ്പിന്റെ പ്രത്യേക അറിയിപ്പ്; കൊവിഡ് വാക്സിന്‍ സ്വീകരിക്കാത്ത അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം

കോഴിക്കോട്: ജില്ലയില്‍ കൊവിഡ് പ്രതിരോധ വാക്‌സിനേഷന്‍ എടുത്തിട്ടില്ലാത്ത അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവരോട് തൊട്ടടുത്ത ആരോഗ്യ കേന്ദ്രങ്ങളില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസ് അറിയിച്ചു. കൊവിഡ് വാക്‌സിനേഷന്‍ ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യവകുപ്പിന്റെ പുതിയ അറിയിപ്പ്.  

പ്രവാസികള്‍ക്ക് യാത്രാ അനുമതി; യു.എ.ഇ അംഗീകരിച്ച വാക്‌സിനുകള്‍ ഏതൊക്കെ? നോക്കാം വിശദമായി

കോഴിക്കോട്: പ്രവാസികള്‍ക്ക് വലിയ ആശ്വാസം നല്‍കികൊണ്ട് ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള യാത്രയ്ക്ക് യു.എ.ഇ ഭാഗികമായി അനുമതി നല്‍കിയിരിക്കുകയാണ്. രണ്ട് ഡോസ് വാക്‌സിനെടുത്ത താമസവിസയുള്ളവര്‍ക്കാണ് യു.എ.ഇലേക്കെത്താന്‍ അനുമതിയുള്ളത്. ഓഗസ്റ്റ് അഞ്ചുമുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. യു.എ.ഇ അംഗീകരിച്ച വാക്‌സിനെടുത്തവര്‍ക്ക് മാത്രമാണ് ഈ ഇളവ്. നിലവില്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്ന അസ്ട്രാസെനക്ക അല്ലെങ്കില്‍ കോവിഷീല്‍ഡ് വാക്‌സിനും സ്പുട്‌നിക്v വാക്‌സിനും

രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് താത്കാലിക ഇളവ് അനുവദിച്ച് കർണാടക

കോഴിക്കോട്: രണ്ട് ഡോസ് കൊവിഡ് വാക്‌സിനെടുത്തവര്‍ക്ക് താത്കാലിക ഇളവ് അനുവദിച്ച് കര്‍ണാടക. ആര്‍ടിപിസിആര്‍ സാമ്പിള്‍ നല്‍കിയ ശേഷം കര്‍ണാടകയിലേക്ക് പ്രവേശനാനുമതി നല്‍കി. തലപ്പാടിയില്‍ നിന്നുള്ള കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്ക് പ്രത്യേക യാത്രാ സൗകര്യം ഏര്‍പ്പെടുത്തി. ഇന്ന് മുതല്‍ കര്‍ണാടക അതിര്‍ത്തികളില്‍ പരിശോധന ആരംഭിച്ചിരിക്കുകയാണ് പൊലീസ്. കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍

പ്രതിമാസം ഒരു കോടി ഡോസ് വാക്‌സിന്‍ നല്‍കാനാകും: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിമാസം ഒരു കോടി പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ കേരളത്തിന് ശേഷിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 4 ലക്ഷം ഡോസ് വാക്‌സിന്‍ കഴിഞ്ഞ ദിവസം നമുക്ക് കൊടുക്കാനായി. ആഴ്‌ചയില്‍ 25 ലക്ഷം ഡോസ് വാക്‌സിന്‍ എന്ന നിലയ്ക്ക് മാസത്തില്‍ ഒരു കോടി ഡോസ് നല്‍കാനാവും. ഇക്കാര്യം ചൂണ്ടിക്കാട്ടി കൂടുതല്‍ വാക്‌സിനുവേണ്ടി കേന്ദ്ര സര്‍ക്കാരിനെ

വാക്സീൻ ക്ഷാമം രൂക്ഷം; കോഴിക്കോട് ഉള്‍പ്പെടെ നാല് ജില്ലകളിൽ വാക്സിനേഷനില്ല, 5 ജില്ലകളിൽ കൊവാക്സിൻ മാത്രം

തിരുവനന്തപുരം: കടുത്ത വാക്സിൻ ക്ഷാമം തുടരുന്ന സംസ്ഥാനത്ത് ഇന്ന് വാക്സിൻ വിതരണം പൂർണമായും നിലച്ചേക്കും. കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, ജില്ലകളിൽ സ്റ്റോക്ക് പൂർണമായും തീർന്നു. അവശേഷിച്ച സ്റ്റോക്കിൽ ഇന്നലെ 2 ലക്ഷത്തിലധികം പേർക്ക് വാക്സിൻ നൽകി. 150-ഓളം സ്വകാര്യ ആശുപത്രികളിൽ മാത്രമാണ് വിതരണമുണ്ടാവുക. സർക്കാർ മേഖലയിൽ ബുക്ക് ചെയ്തവർക്കും വാക്സീൻ ലഭ്യമാകില്ല. പുതിയ സ്റ്റോക്ക്

വാക്‌സിന്‍ വിതരണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കീഴരിയൂരില്‍ ധര്‍ണ്ണാ സമരം സംഘടിപ്പിച്ചു

കീഴരിയൂര്‍: വാക്‌സിന്‍ വിതരണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി. ജെ.പി ധര്‍ണ്ണാ സമരം സംഘടിപ്പിച്ചു. ബി. ജെ.പി കീഴരിയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കീഴരിയൂര്‍ ഹെല്‍ത്ത് സെന്ററിന് മുന്നില്‍ തടത്തിയ സമരം ബി. ജെ.പി പേരാമ്പ്ര നിയോജ മണ്ഡലം ജനറല്‍ സെക്രട്ടറി തറമല്‍ രാഗേഷ് ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളുടെ അമിത രാഷ്ട്രീയ ഇടപെടലുകളും ഭരണ പക്ഷ ഉദ്യോഗസ്ഥ

ജില്ലയില്‍ നാളെ മുതല്‍ 18 വയസ്സ് കഴിഞ്ഞവര്‍ക്കും കൊവിഷീല്‍ഡ് വാക്‌സിന്‍; സ്ളോട്ട് വൈകീട്ട് 5.30 മുതല്‍ ബുക്ക് ചെയ്യാം

കോഴിക്കോട്: വെള്ളിയാഴ്ച മുതൽ ജില്ലയിൽ 18 മുതൽ 44 വയസ്സുവരെയുള്ളവർക്കും കോവിഷീൽഡ് വാക്സിൻ ലഭിക്കും. ബുധനാഴ്ച 34,500 ഡോസ് കോവിഷീൽഡ് വാക്സിൻ ജില്ലയിലെത്തി. വ്യാഴാഴ്ച എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലേക്കും വിതരണം ചെയ്യും. വൈകീട്ട് 5.30-ന് ശേഷം സ്ളോട്ട് ലഭിച്ചുതുടങ്ങുമെന്ന് അഡീഷണൽ ഡി.എം.ഒ. ഡോ.മോഹൻദാസ് പറഞ്ഞു. അടുത്ത ദിവസവും കൂടുതൽ ഡോസെത്തും. രണ്ടുദിവസമായി കോവാക്സിൻ മാത്രമേ സ്റ്റോക്കുണ്ടായിരുന്നുള്ളു. 18

കോളേജുകള്‍ തുറക്കാന്‍ സാധ്യത; വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് വാക്‌സിന് മുന്‍ഗണന

തിരുവനന്തപുരം: സംസ്ഥാനത്ത് കോളേജ് വിദ്യാര്‍ഥികള്‍ക്ക് കോവിഡ് വാക്‌സിനേഷന് മുന്‍ഗണന. 18 വയസ്സ് മുതല്‍ 23 വയസ്സ് വരെ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന് മുന്‍ഗണന നല്‍കാന്‍ നിർദേശിച്ച് ആരോഗ്യവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. വിദേശത്ത് പഠിക്കാന്‍ പോകുന്ന കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ ഈ മുന്‍ഗണന ലഭിക്കും. കോളേജ് വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന്‍ മുന്‍ഗണന അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി ക്ലാസ്സുകള്‍ ആരംഭിക്കുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി

18 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള സൗജന്യ വാക്‌സിന്‍ വിതരണം; അടുത്തയാഴ്ച തുടങ്ങിയേക്കും

കോഴിക്കോട്: ജില്ലയിൽ അടുത്താഴ്ച മുതൽ 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സീൻ നൽകിയേക്കും. 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും വാക്സീൻ സൗജന്യമായി നൽകിത്തുടങ്ങണമെന്നാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഉത്തരവ്. എന്നാൽ, ഇപ്പോഴും 18– 40 വിഭാഗത്തിൽ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടവർക്കു മാത്രമാണു വാക്സീൻ വിതരണം ചെയ്യുന്നത്. മറ്റു ജില്ലകളിലും സമാന സ്ഥിതിയാണ്. രണ്ടാം ഡോസ്

error: Content is protected !!