Tag: World Cup

Total 3 Posts

അടിച്ചും തിരിച്ചടിച്ചും മുന്നേറിയ മത്സരം, പിരിമുറുക്കത്തിന്റെ മുൾമുനയിൽ കളികണ്ടു തീർത്ത് ആരാധകർ, ഒടുവിൽ തുള്ളിച്ചാടിയും കെട്ടിപ്പിടിച്ചും പടക്കം പൊട്ടിച്ചും ആർപ്പുവിളിച്ചും ആഘോഷിച്ച് അർജന്റീന വിജയം; ഫ്രാൻസിനെതിരെയുള്ള ഐതിഹാസിക വിജയം ആഘോഷമാക്കി പേരാമ്പ്രയിലെ അർജന്റീന ആരാധകർ (വീഡിയോ)

പേരാമ്പ്ര: നീണ്ട 36 വര്‍ഷത്തിനു ശേഷം അര്‍ജന്റീന വീണ്ടും കപ്പുയര്‍ത്തിയപ്പോള്‍. മെസിയുടെ ചുണ്ടുകള്‍ ആ കപ്പില്‍ മുത്തമിട്ടപ്പോള്‍ പേരാമ്പ്രയിലെ ആവേശം ഖത്തറിനെ വെല്ലുന്ന തരത്തിലായിരുന്നു. അയ്യായിരത്തിലധികം പേര്‍ ഒത്തു ചേര്‍ന്ന പേരാമ്പ്രയിലെ ബിഗ് സ്‌ക്രീന്‍ പ്രദര്‍ശന വേദിയില്‍ ആര്‍പ്പുവിളികളും പടക്കം പൊട്ടിക്കലും നൃത്തം വെയ്ക്കലും. ഒരു മാസത്തിലേറെയായി അര്‍ജന്റീനാ ആരാധകരുടെ നെഞ്ചിലെ തുടികൊട്ടല്‍ ഒടുക്കം ഒരു

കോട്ടക്കെട്ടി കാത്ത മൊറോക്കന്‍ പ്രതിരോധത്തെ ഇടിച്ചിട്ട് ഫ്രഞ്ച് പടയോട്ടം, പൊരുതി വീണ് മൊറോക്കോ; ഫൈനലില്‍ അര്‍ജന്റീന x ഫ്രാന്‍സ്

ദോഹ: തുടര്‍ച്ചയായ രണ്ടാംവട്ടവും ഫ്രാന്‍സ് ലോകകപ്പ് ഫുട്ബോളിന്റെ ഫൈനലില്‍. കോട്ടക്കെട്ടി കാത്ത മൊറോക്കന്‍ പ്രതിരോധത്തെ ഇടിച്ചിട്ട് ഫ്രഞ്ച് പടയോട്ടം. ഖത്തര്‍ ലോകകപ്പിലെ രണ്ടാമത്തെ സെമിയില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ആഫ്രിക്കന്‍ വീരന്മാരായ മൊറോക്കോയെ നാട്ടിലേക്ക് പറഞ്ഞുവിട്ടാണ് ഫ്രാന്‍സ് തുടര്‍ച്ചയായ രണ്ടാം വട്ടവും അവസാന അങ്കത്തിന് യോഗ്യത നേടിയത്. ഇതോടെ ലോകകപ്പ് സെമി ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കന്‍

ലോകകപ്പിലെ ഫ്രഞ്ച് ടീമിന്റെ മുന്നേറ്റം ആഘോഷിക്കാന്‍ ഫ്രാന്‍സ് അംബാസിഡറൊരുക്കിയ വിരുന്നില്‍ കൊയിലാണ്ടിക്കാരനും; കട്ട ഫ്രഞ്ച് ഫാനായ പെരുവട്ടൂരുകാരന്‍ തൗഫീര്‍ ആ വിരുന്നിലേക്കെത്തിയ കഥ പറയുകയാണ് പേരാമ്പ്ര ന്യൂസ് ഡോട് കോമിലൂടെ

ജിൻസി ടി.എം കുറച്ചുവര്‍ഷം മുമ്പ്, ഫുട്‌ബോള്‍ ടീമിനോടുള്ള ആരാധന ഫ്‌ളക്‌സുകളിലൂടെയും കട്ടൗട്ടുകളിലൂടെയും മത്സരിച്ച് പ്രകടിപ്പിക്കുന്നതിന് മുമ്പ് ഫ്രഞ്ച് ഫുട്‌ബോള്‍ ടീമിനൊപ്പം കൂടിയാണ് കൊയിലാണ്ടി പെരുവട്ടൂര്‍ സ്വദേശി തൗഫീര്‍ കൈതവളപ്പില്‍. അന്ന് കുഞ്ഞ് തൗഫീറിനൊപ്പം ഫ്രഞ്ച് പടയ്ക്ക് ആവേശമായി കൂടെയുണ്ടായിരുന്നത് ഒന്നോ രണ്ടോ പേര്‍. അഞ്ഞൂറും ആയിരവും അതിലേറെയും ആരാധക നിരയുള്ള വമ്പന്‍ ടീമുകളുടെ പരിഹാസം ഏറ്റുവാങ്ങിയിട്ടുണ്ട്

error: Content is protected !!