ഉപ്പിലാട്ട് അബ്ദുള്ള അന്തരിച്ചു


കാരയാട്: കാളിയത്ത് മുക്കിൽ ഉപ്പിലാട്ട് അബ്ദുള്ള അന്തരിച്ചു. 82 വയസ്സായിരുന്നു. സൈനബ ഭാര്യയാണ്.
മക്കൾ: സുബൈദ, ബഷീർ (ഖത്തർ), ജലീൽ (എം.എം.വി.എച്ച്.എസ്.എസ്, പരപ്പിൽ). മരുമക്കൾ: അബൂബക്കർ (റിട്ട.ഡെപ്യൂട്ടി കളക്ടർ ,വാളൂർ), സുനീറ, റുഫീദ.