കാലിക്കറ്റ് സര്‍വകലാശാലയില്‍ പിജി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു


കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പിജി പ്രവേശനത്തിന്
SFI കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് പി.ജി എന്‍ട്രന്‍സ് ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു.
കാലിക്കറ്റ് സര്‍കലാശാലയിലെ പഠനവകുപ്പുകളിലെ പിജി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷക്കും സ്വാശ്രയ സെന്ററുകള്‍, അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയില്‍ പരീക്ഷ മുഖേന പ്രവേശനം നടത്തുന്ന പിജി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷക്കുമാണ് ഓണ്‍ലൈനായി അപേക്ഷിക്കേണ്ടത്.

ജനറല്‍ വിഭാഗത്തിന് 370 രൂപയും എസ്സി എസ്ടി വിഭാഗങ്ങള്‍ക്ക് 160 രൂപയുമാണ് അപേക്ഷാഫീസ്: രണ്ടില്‍ കൂടുതല്‍ വിഷയങ്ങളില്‍ പരീക്ഷകള്‍ എഴുതുന്നവര്‍ കൂടുതലായി എഴുതുന്ന ഓരോ വിഷയത്തിനും 55 രൂപ അധികം അടയ്ക്കണമെന്ന് നിര്‍ദേശം.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2021 മെയ് 10 ആണ്.

 

കോഴ്‌സുകള്‍
MA Arabic
MA English
MA Hindi
MA Malayalam
MA Functional Hindi
MA Comparative Literature
MA Folklore
MA Economics
MA Sanskrit
MA History
MA Journalism & Mass Communication
MA Music
MA Philosophy
MA Sociology
MA Women’s Studies
MA Urudu
MSc Food Science
MSc Applied Chemistry
MSc Applied Geology
MSc Applied Plant Science
MSc Applied Psychology
MSc Applied Zoology
MSc Biochemistry
MSc. Computer Science
MSc Environmental Science
MSc Human Physiology
MSc Mathematics
MSc Microbiology
MSc Health and Yoga Therapy
MSc General Biotechnology
MSc Physics
MSc Radiation Physics
MSc. Statistics
M Com
M.Library Science .
MPEd
Master of Theater Arts (MTA)
MCA
M. Social Work
MSc Forensic Science
LLM
MSc Biotechnology
M Tech Nano Science and Technology

വെബ്‌സൈറ്റ്
_www.cuonline.ac.in


_ സംശയങ്ങള്‍ക്ക് വിളിക്കാം_
Amal C H
9947756076
Gayathri (തൃശൂര്‍ )
9656353681
Athira(പാലക്കാട് )
8157861405
Ashik (മലപ്പുറം )
9207803007
Jayasangeeth (കോഴിക്കോട് )
9526503727
Jishnu (വയനാട് )
9961853303
(മറ്റു ജില്ലകള്‍ )
Chitra
9746403673

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/sficu/