ചെങ്ങോട്ടുകാവ് മേലൂരിൽ ചെറുവലത്ത് ലക്ഷ്മി അമ്മ അന്തരിച്ചു


കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മേലൂരിൽ ചെറുവലത്ത് ലക്ഷ്മി അമ്മ (102) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ മാസ്റ്റർ. മക്കൾ: ഭാർഗ്ഗവി അമ്മ, ശാന്ത, ബാലകൃഷ്ണൻ (റിട്ട.കെ.ഡി.സി ബാങ്ക്), ബാബു (ഗുജറാത്ത്), ഗിരിജ (റിട്ട.പ്രധാനാധ്യാപിക, ഹാജി പി.കെ മെമ്മോറിയൽ സ്കൂൾ, മൂടാടി).

മരുമക്കൾ: വത്സല, ലത, ഉണ്ണികൃഷ്ണൻ തൃപുരി (റിട്ട പ്രിൻസിപ്പാൾ ഗവ.വിഎച്ച്എസ്എസ്, കൊയിലാണ്ടി), പരേതരായ കരുണാകരൻ നായർ, ഗോവിന്ദൻകുട്ടി നായർ (ചേലിയ).
സഞ്ചയനം വെള്ളിയാഴ്ച.