ചേമഞ്ചേരി കണ്ണഞ്ചേരി പ്രസീത അന്തരിച്ചു; കോവിഡ് ബാധിതയായിരുന്നു


ചേമഞ്ചേരി: തിരുവങ്ങൂർ അരങ്ങിൽ കുനി താമസിക്കും കണ്ണഞ്ചേരി പ്രസീത (43) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. അച്ഛൻ: പരേതനായ ബാലൻ. അമ്മ: ലീല. ഭർത്താവ്: വണ്ണാംപൊയിൽ കല്ലിൽ മധുസൂദനൻ (ബാലുശ്ശേരി), മക്കൾ: അവിനാഷ്, അഞ്ജലി സഹോദരൻ: പ്രമോദ്.

സംസ്കാരം 17 ന് തിങ്കൾ രാവിലെ 11.30 ന് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വിശ്രാന്തി വാതക ശ്മശാനത്തിൽ.